അയൺ മെയ്ഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അയൺ മെയ്ഡൻ
Iron Maiden - bass and guitars 30nov2006.jpg
ജീവിതരേഖ
സ്വദേശം ലെയ്ട്ടൺ, ഈസ്റ്റ് ലണ്ടൻ, ഇംഗ്ലണ്ട്
സംഗീതശൈലി ഹെവി മെറ്റൽ
സജീവമായ കാലയളവ് 1975 - present
റെക്കോഡ് ലേബൽ EMI, Sanctuary, Columbia, Portrait, Capitol, Epic, CMC International
Associated acts Blaze Bayley, ASAP, Wolfsbane, Paul Di'Anno, Urchin, The Untouchables, Psycho Motel, Lauren Harris, Samson, Trust, The Entire Population of Hackney
വെബ്സൈറ്റ് http://www.ironmaiden.com
അംഗങ്ങൾ Steve Harris
Dave Murray
Nicko McBrain
Bruce Dickinson
Adrian Smith
Janick Gers
മുൻ അംഗങ്ങൾ See: Iron Maiden band members

ലണ്ടനിലെ ലെയ്ട്ടണിൽ നിന്നുള്ള ഒരു ഹെവി മെറ്റൽ സംഗീത സംഘമാണ് അയൺ മെയ്ഡൻ. 1975-ൽ ബേസ് ഗിറ്റാറിസ്റ്റ് ആയ സ്റ്റീവ് ഹാരിസ് ആണ് ഈ സംഘം ആരംഭിച്ചത്. ഇദ്ദേഹം അതിനുമുമ്പ് ജിപ്സീസ് കിസ്, സ്മൈലർ എന്നീ സംഗീത സംഘങ്ങളിലെ അംഗമായിരുന്നു. ഹെവി മെറ്റൽ വിഭാഗത്തിലെ ഏറ്റവും കൂടുതൽ വിജയം കൊയ്തതും സ്വാധീനം ചെലുത്തിയതുമായ സംഗീത സംഘങ്ങളിൽ ഒന്നാണ് അയൺ മെയ്ഡൻ. ഇവരുടെ 10 കോടി ആൽബങ്ങൾ ലോകമെമ്പാടും വിറ്റഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര നേട്ടങ്ങൾക്കുള്ള ഐവർ നോവെല്ലോ പുരസ്കാരം 2002ൽ ഇര്ക്ക് ലഭിച്ചു. തിൻ ലിസ്സി, യുഎഫ്‌ഒ, വിഷ്ബോൺ ആഷ്, ഡീപ്പ് പർപ്പിൾ എന്നിവയാണ് അയൺ മെയ്ഡനെ സ്വാധീനിച്ച സംഗീത സംഘങ്ങൾ.

"https://ml.wikipedia.org/w/index.php?title=അയൺ_മെയ്ഡൻ&oldid=2157457" എന്ന താളിൽനിന്നു ശേഖരിച്ചത്