അയ്യമ്പുഴ (ഗ്രാമം)
{{Infobox settlement
| name = അയ്യമ്പുഴ
| native_name =
| native_name_lang =
| other_name =
| nickname =
| settlement_type = village
| image_skyline =
| image_alt =
| image_caption =
| pushpin_map = India Kerala#India
| pushpin_label_position = right
| pushpin_map_alt =
| pushpin_map_caption = കേരളത്തിലും ഇന്ത്യയിലുമുള്ള സ്ഥാനം
| latd = 10
| latm = 15
| lats = 0
| latNS = വടക്ക്
| longd = 76
| longm = 28
| longs = 0
| longEW = കിഴക്ക്
| coordinates_display = inline,title
| subdivision_type = രാജ്യം
| subdivision_name =
ഇന്ത്യ
| subdivision_type1 = സംസ്ഥാനം
| subdivision_name1 = കേരളം
| subdivision_type2 = [[കേരളത്തിലെ ജില്ലകൾ|ജില്ല
| subdivision_name2 = എറണാകുളം
| established_title =
| established_date =
| founder =
| named_for =
| government_type =
| governing_body = അയ്യമ്പുഴ ഗ്രാമപഞ്ചായത്ത്
| unit_pref = Metric
| area_footnotes =
| area_rank =
| area_total_km2 =
| elevation_footnotes =
| elevation_m =
| population_total = 14902
| population_as_of = 2001
| population_rank =
| population_density_km2 = auto
| population_demonym =
| population_footnotes =
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗികം
| demographics1_info1 = മലയാളം, ഇംഗ്ലീഷ്
| timezone1 = ഇന്ത്യൻ കമ്പിസമയം
| utc_offset1 = +5:30
| postal_code_type = പോസ്റ്റൽ ഇൻഡക്സ് നമ്പർ
| postal_code = 683581
| area_code_type = ടെലിഫോൺ കോഡ്
| area_code = 0484
| registration_plate = കെ.എൽ.-63
| blank1_name_sec1 = അടുത്തുള്ള നഗരങ്ങൾ
| blank1_info_sec1 = അങ്കമാലി, ചാലക്കുടി
| blank2_name_sec1 = ലോക്സഭാമണ്ഡലം
| blank2_info_sec1 = ചാലക്കുടി
| blank3_name_sec1 = നിയമസഭാമണ്ഡലം
| blank3_info_sec1 = അങ്കമാലി
| blank4_name_sec1 =
| blank4_info_sec1 =
| website =
| footnotes =
}}
എറണാകുളം ജില്ലയുടെ വടക്കേയറ്റത്ത് ഒരു ഗ്രാമമാണ് അയ്യമ്പുഴ. അങ്കമാലിയ്ക്ക് സമീപമാണ് അയ്യമ്പുഴ സ്ഥിതി ചെയ്യുന്നത്.[1] ചാലക്കുടിപ്പുഴയുടെ തെക്കേക്കരയിലാണ് അയ്യമ്പുഴ ഗ്രാമം. എതിർവശത്ത്, പ്രശസ്തമായ അതിരപ്പള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നു.
.
ജനസംഖ്യ
[തിരുത്തുക]2001-ലെ ജനസംഖ്യ കണക്കെടുപ്പ് പ്രകാരം അയമ്പുഴ ഗ്രാമത്തിൽ 14902 ജനങ്ങൾ അധിവസിക്കുന്നു. ഇതിൽ 7665 പുരുഷന്മാരും 7237 സ്ത്രീകളും ഉൾപ്പെടുന്നു[1] .
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Census of India : Villages with population 5000 & above". Archived from the original on 2008-12-08. Retrieved 2008-12-10.
{{cite web}}:|first=missing|last=(help)CS1 maint: multiple names: authors list (link)