Jump to content

അമർചിത്രകഥ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമർചിത്രകഥ


പ്രസാധകർ ഇന്ത്യാ ബുക്ക് ഹൗസ്
Number of issues10001
Creative team
Writer(s)Various
Artist(s)Various
Creator(s)അനന്ത് പൈ

ഹൈന്ദവ പുരാണങ്ങളിലേയും ഇതിഹാസങ്ങളിലേയും മറ്റും കഥകൾ ചിത്രകഥാ രൂപത്തിൽ പ്രസിദ്ധികരിക്കുന്ന മാസികയാണ് അമർചിത്രകഥ. അനന്ത് പൈ ആണ് ഇതിന്റെ എഡിറ്റർ.

തുടക്കം

[തിരുത്തുക]

1967 ൽ ആണ് അമർ ചിത്രകഥ ആരംഭിച്ചത്.തേജോമയമായ ഭാരതീയ പൈത്യകത്തെ കുറിച്ച് കുട്ടികൾക്ക് അവബോധം ഉണ്ടാക്കുക എന്നതായിരുന്നു ആരംഭ ലക്‌ഷ്യം .ആകെ 400 ൽ പരം അമർ ചിത്രകഥ പുസ്തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട് .ലോകമെമ്പാടുമായി 90 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിട്ടുണ്ട് [1].

വിഭാഗങ്ങൾ

[തിരുത്തുക]

അമർ ചിത്രകഥയെ അഞ്ചായി തിരിച്ചിട്ടുണ്ട് പ്രസാധകർ .

  1. ഇതിഹാസങ്ങളും പുരാണങ്ങളും
  2. ഭാരത സാഹിത്യത്തിലെ മനം മയക്കുന്ന കഥകൾ
  3. കെട്ടുകഥകളും ഹാസ്യവും ( നാടോടി കഥകളും ഐതിഹ്യ കഥകളും )
  4. ധീരകഥകൾ (ധീരയോദ്ധാക്കളുടെ കഥകൾ )
  5. ദാർശനിക കഥകൾ (ചിന്തകന്മാരുടെയും സാമൂഹ്യപരിഷ്കര്തക്കളുടെയും കഥകൾ )

സ്വാധീനം

[തിരുത്തുക]

നിരവധി ഇന്ത്യക്കാർ ഗ്യഹാതുരത്വം ഉണർത്തുന്ന അവരുടെ പഴയ കാലത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ അവരുടെ ജീവിതത്തെ വളരെയേറെ സ്വാധീനിച്ച ഒന്നാണ് അമർ ചിത്രകഥ എന്ന് തിരിച്ചറിയുന്നു .

അവലംബം

[തിരുത്തുക]
  1. http://www.amarchitrakatha.com


പുറം കണ്ണികൾ

[തിരുത്തുക]

ഗ്രന്ഥസൂചി

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അമർചിത്രകഥ&oldid=3801150" എന്ന താളിൽനിന്ന് ശേഖരിച്ചത്