അമ്മ രാവമ്മ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്യാഗരാജസ്വാമികൾ

ത്യാഗരാജസ്വാമികൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അമ്മ രാവമ്മ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ഝമ്പ താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അമ്മ! രാവമ്മ, തുളസമ്മ നനു പാലിമ്പു
മമ്മ! സതതമു പദമുലേ നമ്മിനാനമ്മ
(അമ്മ)

അനുപല്ലവി[തിരുത്തുക]

നെമ്മതിനിനീവിഹപരമ്മുലോസഗുദു വനുചു
കമ്മവിൽതുനിതണ്ഡ്രി ഗലനൈന ബയഡട
(അമ്മ)

ചരണം[തിരുത്തുക]

നീ മൃദു തനുവുനു ഗനി
നീ പരിമളമുനു ഗനി
നീ മഹത്വമുനു ഗനി നീരജാക്ഷി
താമരസ ദള നേത്രു
ത്യാഗരാജുനി മിത്രു
പ്രേമതോ ശിരമുനനു ബെട്ടു കൊന്നാഡട
(അമ്മ)

അവലംബം[തിരുത്തുക]

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-07-15.
  3. "Carnatic Songs - Amma rAvamma". Retrieved 2021-07-14.
  4. "Amma Ravamma - Kalyani Lyrics". Retrieved 2021-07-14.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അമ്മ_രാവമ്മ&oldid=4024675" എന്ന താളിൽനിന്ന് ശേഖരിച്ചത്