Jump to content

അമ്മായിപ്പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്മായിപ്പരൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Subfamily: Barbinae
Genus: Pethia
Species:
P. conchonius
Binomial name
Pethia conchonius
(F. Hamilton, 1822)
Synonyms
  • Cyprinus conchonius F. Hamilton, 1822
  • Systomus conchonius (F. Hamilton, 1822)
  • Barbus conchonius (F. Hamilton, 1822)
  • Puntius conchonius (F. Hamilton, 1822)
  • Puntius conchonius khagariansis (Datta Munshi & Srivastava 1988)

ഒരിനം പരൽ മത്സ്യമാണ് അമ്മായിപ്പരൽ അഥവാ റോസി ബാർബ് (ശാസ്ത്രീയനാമം: Pethia conchonia). അലങ്കാരത്തിനായി ഈ ഇനം മത്സ്യങ്ങളെ വളർത്തുന്നുണ്ട്. പരൽ മത്സ്യങ്ങളിൽ വലിപ്പമേറിയ ഇവ 6 ഇഞ്ച് വരെ നീളത്തിൽ വളരുന്നു.

വിവരണം

[തിരുത്തുക]

പിങ്ക് കലർന്ന നിറമുള്ള ഇവ 6 ഇഞ്ച് (14 സെ.മീ) വരെ നീളത്തിൽ വളരുന്നു. ഇണചേരൽ കാലഘട്ടത്തിൽ അവയുടെ നിറം കൂടുതൽ ധൃഡമായി മാറും. ആൺമീനിന് തിളക്കമുള്ള പിങ്ക് നിറമുണ്ട്. പൂർണ്ണവളർച്ചയെത്തുമ്പോൾ അവയുടെ ഭാരം 340 ഗ്രാം വരെയാകുന്നു.

അവലംബം

[തിരുത്തുക]
  • "Barbus conchonius". Integrated Taxonomic Information System. Retrieved April 28, 2004.
  • Sharpe, Shirlie. "Rosy Barb". Your Guide to Freshwater Aquariums. Archived from the original on 2013-03-31. Retrieved December 15, 2004.
  • Froese, Rainer, and Daniel Pauly, eds. (2006). Puntius conchonius in FishBase. February 2006 version.
  • Richter, H. J. (1982). "Notes on Breeding the Rosy Barb". Tropical Fish Hobbyist. 30 (6): 14–15. {{cite journal}}: Unknown parameter |month= ignored (help)
  1. Dahanukar, N. 2010. Pethia conchonius. In: IUCN 2012. IUCN Red List of Threatened Species. Version 2012.2. <www.iucnredlist.org>. Downloaded on 3 May 2013.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമ്മായിപ്പരൽ&oldid=3838258" എന്ന താളിൽനിന്ന് ശേഖരിച്ചത്