അമ്പാഴക്കോട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ കൊട്ടോപ്പാടം ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് അമ്പാഴക്കോട് .

"https://ml.wikipedia.org/w/index.php?title=അമ്പാഴക്കോട്&oldid=3829855" എന്ന താളിൽനിന്ന് ശേഖരിച്ചത്