Jump to content

അമ്പട്ടൻ വാള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമ്പട്ടൻ വാള
Bronze Featherback
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
N. notopterus
Binomial name
Notopterus notopterus
(Pallas, 1769)
Synonyms

Notopterus bontianus Valenciennes, 1848
Notopterus kapirat Lacepède, 1800
Notopterus osmani Rahimullah & Das, 1991
Notopterus pallasii Valenciennes, 1848

കേരളത്തിലെ ജലാശയങ്ങളിൽ അപൂർവ്വമായി കാണപ്പെടുന്ന ഒരു ശുദ്ധജല മത്സ്യമാണ് അമ്പട്ടൻ വാള (Grey featherback) (Indian Knife Fish).(ശാസ്ത്രീയനാമം: Notopterus notopterus). കബനി നദിയിൽ നിന്ന് ഈ മത്സ്യത്തെ കിട്ടിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. ശരീരം പരന്നതാണ്. ക്ഷുരകന്റെ കത്തിപോലുള്ള ആകൃതി ആയതിനാലാണ് ഇതിനെ ഈ പേരിൽ വിളിക്കുന്നത്. ചെതുമ്പലുകൾ വളരെ ചെറുതാണ്. ഭക്ഷ്യയോഗ്യമായ മത്സ്യം. ശരാശരി നീളം 25 സെന്റിമീറ്റർ. പരമാവധി നീളം 60 സെന്റിമീറ്റർ.

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=അമ്പട്ടൻ_വാള&oldid=3239023" എന്ന താളിൽനിന്ന് ശേഖരിച്ചത്