അമോമം മ്യൂരിക്കേറ്റം
ദൃശ്യരൂപം
| അമോമം മ്യൂരിക്കേറ്റം | |
|---|---|
| സക്ലേഷ്‌പൂരിൽനിന്നും | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Species: | A. muricatum
|
| Binomial name | |
| Amomum muricatum | |
ഇഞ്ചി കുടുംബത്തിലെ(സിഞ്ചിബെറേസീ) ഒരു അംഗമാണ് അമോമം മ്യൂരിക്കേറ്റം. 1.5 മുതൽ 5മീറ്റർ വരെ കുത്തനെ വളരുന്ന ഈ ചെടിയുടെ 30×7 സെമീ വലിപ്പമുള്ള നീണ്ട് അറ്റം കൂർത്ത ഇലകൾക്ക് തണ്ടുകൾ ഇല്ല. പൂക്കൾ മഞ്ഞനിറത്തിൽ ചുവന്ന വരകളോടു കൂടിയവയാണ്.[1]
അവലംബം
[തിരുത്തുക]- ↑ "Amomum muricatum Bedd". India Biodiversity Portal. Retrieved 23 ഏപ്രിൽ 2018.