Jump to content

അമോണിയം സൾഫേറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമോണിയം സൾഫേറ്റ്
Ball-and-stick model of two ammonium cations and one sulfate anion
Names
IUPAC name
Ammonium tetraoxosulfate (VI)[അവലംബം ആവശ്യമാണ്]
Other names
Ammonium sulphate
Ammonium sulfate (2:1)
Diammonium sulfate
Sulfuric acid diammonium salt
Mascagnite
Actamaster
Dolamin
Identifiers
3D model (JSmol)
ChEBI
ChemSpider
ECHA InfoCard 100.029.076 വിക്കിഡാറ്റയിൽ തിരുത്തുക
EC Number
  • 231-984-1
E number E517 (acidity regulators, ...)
KEGG
UNII
InChI
 
SMILES
 
Properties
തന്മാത്രാ വാക്യം
Molar mass 0 g mol−1
Appearance Fine white hygroscopic granules or crystals
സാന്ദ്രത 1.77 g/cm3
ദ്രവണാങ്കം
70.6 g per 100 g water (0 °C)
74.4 g per 100 g water (20 °C)
103.8 g per 100 g water (100 °C)[1]
Solubility Insoluble in acetone, alcohol and ether
-67.0·10−6 cm3/mol
79.2% (30 °C)
Hazards
GHS pictograms GHS07: HarmfulGHS09: Environmental hazard
GHS Signal word Warning
H315, H319, H335
P261, P264, P270, P271, P273, P280, P301+312, P302+352, P304+340, P305+351+338, P312, P321, P330, P332+313, P337+313, P362, P391, P403+233, P405, P501
Flash point {{{value}}}
Lethal dose or concentration (LD, LC):
2840 mg/kg, rat (oral)
Related compounds
Other anions Ammonium thiosulfate
Ammonium sulfite
Ammonium bisulfate
Ammonium persulfate
Other cations Sodium sulfate
Potassium sulfate
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
| colspan=2 |  checkY verify (what ischeckY/☒N?)

(NH4)2SO4 എന്ന രാസ സൂത്രവാക്യത്തോടുകൂടിയ അജൈവ ലവണമാണ് അമോണിയം സൾഫേറ്റ്. മണ്ണിൽ വ്യാപകമായി ഉപയോഗിക്കുന്ന നൈട്രജൻ (എൻ) വളങ്ങളിൽ ഒന്നാണിത്. ഇതിൽ 21% നൈട്രജനും 24% സൾഫറും അടങ്ങിയിരിക്കുന്നു.

ഉപയോഗങ്ങൾ

[തിരുത്തുക]

ക്ഷാര മണ്ണിനുള്ള വളമായിട്ടാണ് അമോണിയം സൾഫേറ്റിന്റെ പ്രാഥമിക ഉപയോഗം. മണ്ണിൽ അമോണിയം അയോൺ പുറത്തുവിടുകയും ചെറിയ അളവിൽ ആസിഡ് രൂപപ്പെടുകയും മണ്ണിന്റെ പി.എച്ച് ബാലൻസ് കുറയ്ക്കുകയും സസ്യങ്ങളുടെ വളർച്ചയ്ക്ക് ആവശ്യമായ നൈട്രജൻ നൽകുകയും ചെയ്യുന്നു. അമോണിയം സൾഫേറ്റിന്റെ ഉപയോഗത്തിലെ പ്രധാന പോരായ്മ അമോണിയം നൈട്രേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞ തോതിലാണ് നൈട്രജൻ അടങ്ങിയിട്ടുള്ളത്. ഇത് ഗതാഗത ചെലവ് ഉയർത്തുന്നു.[2]

അവലംബം

[തിരുത്തുക]
  1. Lide, David R., ed. (2006). CRC Handbook of Chemistry and Physics (87th ed.). Boca Raton, FL: CRC Press. ISBN 0-8493-0487-3.
  2. Karl-Heinz Zapp "Ammonium Compounds" in Ullmann's Encyclopedia of Industrial Chemistry, 2012, Wiley-VCH, Weinheim. doi:10.1002/14356007.a02_243
"https://ml.wikipedia.org/w/index.php?title=അമോണിയം_സൾഫേറ്റ്&oldid=3256175" എന്ന താളിൽനിന്ന് ശേഖരിച്ചത്