അമേരിക്കൻ മാസ്റ്റിഫ്
അമേരിക്കൻ മാസ്റ്റിഫ് | |||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
![]() | |||||||||||||||||||||||||||||
Origin | United States | ||||||||||||||||||||||||||||
| |||||||||||||||||||||||||||||
Dog (domestic dog) |
ഇംഗ്ലീഷ് മാസ്റ്റിഫ് അനറ്റൊളിയൻ മാസ്റ്റിഫ് എന്നീ ജെനുസ്സുകൾ കൂടി ഉണ്ടായതാണ് അമേരിക്കൻ മാസ്റ്റിഫ്. ഇവ വളരെ ശാന്ത സ്വഭാവമുള്ള നായ ആണ്. കുട്ടികളുടെ കൂടെയും മറ്റും വളരെ പെട്ടെന്ന് ഇണക്കം കാണിക്കുന്നയാണിവ.
ഭാരവും ഉയരവും[തിരുത്തുക]
- ഭാരം
ആൺ നായക്ക്: 160-200 പൗണ്ട്.
പെൺ നായക്ക്: 140-180 പൗണ്ട്.
- ഉയരം
ആൺ നായക്ക്: 32-36 ഇഞ്ച്.
പെൺ നായക്ക്: 28-34 ഇഞ്ച്.