അമേഗർ ബക്കെ

Coordinates: 55°41′4″N 12°37′12″E / 55.68444°N 12.62000°E / 55.68444; 12.62000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Amager Bakke
Map
CountryDenmark
LocationAmager, in Copenhagen
Coordinates55°41′4″N 12°37′12″E / 55.68444°N 12.62000°E / 55.68444; 12.62000
StatusOperational
Construction began2013
Commission date30 March 2017
Construction cost$670 million
Owner(s)Amager Ressource center
Thermal power station
Primary fuelMunicipal solid waste
Combined cycle?Yes
Cogeneration?190 MW
Power generation
Nameplate capacity57 MW
External links
Websitehttps://www.a-r-c.dk/amager-bakke
CommonsRelated media on Commons

അമേഗർ ബക്കെ എന്നത് അമേഗർ സ്ലോപ്പ് അല്ലെങ്കിൽ കോപ്പൻഹിൽ എന്നെല്ലാം അറിയപ്പെടുന്ന , ഡെന്മാർക്കിലെ തലസ്ഥാന നഗരമായ കോപ്പൻഹേഗനിലെ ഒരു ഊർജ്ജ -മാലിന്യ പ്ലാന്റും റിസോഴ്സ് വിഭവ വിനിമയ കേന്ദ്രവുമാണ് [1] 2017 ലാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്. അതോടെ മുമ്പുണ്ടായിരുന്ന അമേജറിലെ മാലിന്യ ദഹന പ്ലാന്റ് ഭാഗികമായി മാറ്റി സ്ഥാപിച്ചു. 2020 ൽ പൂർത്തിയായ ഇത് ഊർജ്ജ സ്രോതസ് കൽക്കരിയിൽ നിന്ന് ജൈവസ്രോതസുകളിലേക്ക് മാറ്റുന്ന പദ്ധതിയായിരുന്നു. സീറോ കാർബൺ എന്ന തത്വത്തെ പ്രാവർത്തികമാക്കുക എന്നതിൽ ഈ രണ്ട് പ്ലാന്റുകളും ഒരു പ്രധാന പങ്ക് വഹിക്കുന്നു.

2018 ഡിസംബറിൽ ഈ പദ്ധതിപ്രദേശം വിനോദോപാധികൾക്കായി തുറന്നുകൊടുത്തു . ഡ്രൈ സ്കീ റൺ, ഹൈക്കിംഗ് ട്രയൽ, ക്ലൈംബിംഗ് വാൾ എന്നിവ ഇവിടുത്തെ ആകർഷണങ്ങളാണ് [2] പ്രതിവർഷം അമ്പതിനായിരത്തോളം സന്ദർശകർ ഇവിടം സന്ദർശിക്കുമെന്ന്ക ണക്കാക്കുന്നു. [3]പതിനാലാമത് വാർഷിക വേൾഡ് ആർക്കിടെക്ചർ ഫെസ്റ്റിവലിൽ 2021 ലെ വേൾഡ് ബിൽഡിംഗ് ഓഫ് ദ ഇയർ ആയി അമേർ ബക്കെ തെരഞ്ഞെടുക്കപ്പെട്ടു. [4]

  1. "Green buildings: 18 examples of sustainable architecture around the world". CNN (in ഇംഗ്ലീഷ്). Retrieved 23 April 2020.
  2. Rathi, Akshat (27 February 2019). "You can now ski on top of a $670 million power plant in Copenhagen". Quartz (in ഇംഗ്ലീഷ്).
  3. Wilkinson, Amy (1 March 2020). "A Danish Team Passed an Uphill Test to Deliver a Power Plant with a Ski Slope on Top". Project Management Institute (in ഇംഗ്ലീഷ്).
  4. "BIG-Designed Copenhill/Amager Bakke Wins World Building Of The Year Award For 2021". World Architecture. 6 December 2021.
"https://ml.wikipedia.org/w/index.php?title=അമേഗർ_ബക്കെ&oldid=3982815" എന്ന താളിൽനിന്ന് ശേഖരിച്ചത്