അമസോണും കുറേ വ്യാകുലതകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അമസോണും കുറേ വ്യാകുലതകളും
Cover
പുറംചട്ട
കർത്താവ്എം.പി. വീരേന്ദ്രകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകൻമാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
2009 ജനുവരി 22 [1]
ഏടുകൾ160
ISBN978_81_8264_469_4

എം.പി. വീരേന്ദ്രകുമാർ രചിച്ച ഗ്രന്ഥമാണ് അമസോണും കുറേ വ്യാകുലതകളും. മികച്ച യാത്രാവിവരണത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]


അവലംബം[തിരുത്തുക]