അഭയാർത്ഥികൾ (നോവൽ)
ദൃശ്യരൂപം
![]() | |
| കർത്താവ് | ആനന്ദ് |
|---|---|
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
| പ്രസാധകർ | ഡി.സി.ബുക്ക്സ് |
| ഏടുകൾ | 340 |
ആനന്ദ് രചിച്ച നോവലാണ് അഭയാർത്ഥികൾ. 1985-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി [1].
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-07-19.
