അഭയാംബായാം ഭക്തിം കരോമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മുത്തുസ്വാമി ദീക്ഷിതർ

മുത്തുസ്വാമി ദീക്ഷിതർ ശഹാനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അഭയാംബായാം ഭക്തിം കരോമി. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി മിശ്രചാപ്പ് താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4] മുത്തുസ്വാമി ദീക്ഷിതരുടെ അഭയാംബാ വിഭക്തി കൃതികളിൽപ്പെട്ടതാണിത്.[5][6]

വരികൾ[തിരുത്തുക]

പല്ലവി[തിരുത്തുക]

അഭയാംബായാം ഭക്തിം കരോമി
സച്ചിദാനന്ദ രൂപായാം സ്വസ്വരൂപായാം
ശ്രീ (അഭയാംബായാം)

സമഷ്ടിചരണം[തിരുത്തുക]

വിഭവാദിവിതരണനിപുണ മന്ത്രിണ്യാം
വിജയകാരണ നിപുണതര ദണ്ഡിന്യാം
വിയദാദി ഭൂതകിരണ മാലിന്യാം
വികൽപ ഹരണ നിപുണ ശൂലിന്യാം
അഭേദ പ്രതിപാദിതായാം
ആദി ഗുരുഗുഹ വേദിതായാം
സഭേശ മോദിത നടനായാം
സായുജ്യപ്രദ ചരണായാം

അവലംബം[തിരുത്തുക]

  1. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  2. "Carnatic Songs - abhayAmbAyAm bhaktim karOmi". Retrieved 2021-07-18.
  3. "Abhayamba Vibhakti". Retrieved 2021-07-18.
  4. "Dikshitar: Abhayamba Vibhakti". Retrieved 2021-07-18.
  5. "Aryam abhayambam bhajare re citta santatam - Rasikas.org". Archived from the original on 2021-07-17. Retrieved 2021-07-17.
  6. "Dikshitar: Abhayamba Vibhakti". Retrieved 2021-07-17.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]