അബ്യൂടിലോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


അബ്യൂടിലോൺ
Abutilon-3.jpg
Abutilon pictum
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Malvales
കുടുംബം: Malvaceae
ഉപകുടുംബം: Malvoideae
Tribe: Malveae
ജനുസ്സ്: Abutilon
Mill.[1]
Species

about 200, see text

പര്യായങ്ങൾ

Abortopetalum O.Deg.[1]
Beloere Shuttlew. ex A. Gray[1]

മാൽവേസികുടുംബത്തിലെ ഒരു ജീനസ്സാണ് അബ്യൂടിലോൺ.ഏഷ്യയിലെയും ആഫ്രിക്കയിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലേയും ഉഷ്ണ-മിതോഷ്ണ മേഖലകളിലാണിവ കാണപ്പെടുന്നത്.ഇന്ത്യൻ മാലൊ,വെൽവെറ്റ് ലീഫ് എന്നീ പേരുകളിൽ അറിയപ്പെടുന്നു.


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Abutilon Mill.". Tropicos. Missouri Botanical Garden. 2012-06-08. ശേഖരിച്ചത് 2012-06-08. 


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അബ്യൂടിലോൺ&oldid=2343597" എന്ന താളിൽനിന്നു ശേഖരിച്ചത്