അബു ക്യുബേസ് (പർവ്വതം)
ദൃശ്യരൂപം
അബു ക്യുബേസ് പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 420 m (1,380 ft) |
Coordinates | 21°25′22″N 39°49′44″E / 21.42278°N 39.82889°E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Mecca, Makkah Province, Hejaz, Saudi Arabia |
അബു ക്യുബേസ് പർവ്വതം (അറബി: جبل أبو قبيس , ഇംഗ്ലീഷ്: Abu Qubays )സൗദി അറേബ്യയിലുള്ള വിശുദ്ധ മക്കയിൽ അൽ-മസ്ജിദുൽ ഹറാമിന്റെ കിഴക്കൻ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു പർവതമാണ്. സമുദ്ര നിരപ്പിൽ നിന്നും 327 മീറ്റർ ഉയരത്തിൽ നില കൊള്ളുന്നു . ഈ മലയുടെ മുകളിൽ ഹസ്രത്ത് ബിലാലിന്റെ സ്മരണയിൽ നിർമിച്ച ഒരു പള്ളി ഉണ്ട്. [1]