അബിഗൈൽ ബ്രെസ്ലിൻ
അബിഗൈൽ ബ്രെസ്ലിൻ | |
---|---|
ജനനം | Abigail Kathleen Breslin ഏപ്രിൽ 14, 1996 New York City, New York, U.S. |
തൊഴിൽ | Actress, singer |
സജീവ കാലം | 2002–present |
ബന്ധുക്കൾ | Spencer Breslin (brother) |
അബിഗൈൽ കാത്ലീൻ ബ്രെസ്ലിൻ (ജനനം: ഏപ്രിൽ 14, 1996)[1] ഒരു അമേരിക്കൻ അഭിനേത്രിയും ഗായികയുമാണ്. മൂന്നു വയസുള്ളപ്പോൾ, തന്റെ ആദ്യ വാണിജ്യ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ട അവർ "സൈൻസ്" (2002) എന്ന ആദ്യ ചിത്രത്തിൽ കേവലം അഞ്ച് വയസ്സുള്ളപ്പോഴാണ് പ്രത്യക്ഷപ്പെട്ടത്.[2] റൈസിംഗ് ഹെലൻ (2004), മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡ് നാമനിർദ്ദേശം[3] ലഭിച്ച ലിറ്റിൽ മിസ് സൺഷൈൻ (2006), നോ റിസർവ്വേഷൻസ് (2007), നിംസ് ഐലൻറ് (2008), ഡെഫനീറ്റ്ലി മെയ്ബീ (2008), മൈ സിസ്റ്റേർസ് കീപ്പർ (2009), സോംബീലാൻറ് (2009), റാൻഗോ (2001), ആഗസ്റ്റ്: ഒസാജ് കൌണ്ടി (2013) എന്നിവ അവരുടെ മറ്റു പ്രധാനചിത്രങ്ങളിൽ ഉൾപ്പെടുന്നു. 2015 ൽ ഫോക്സ് ബ്രോഡ്കാസ്റ്റിംഗ് കമ്പനിയുടെ ഹൊറർ കോമഡിയായ സ്ക്രീം ക്വീൻസ് എന്ന ടെലിവിഷൻ പരമ്പരയിലൂടെ ആദ്യമായി ഒരു പരമ്പരയിൽ ഒരു സ്ഥിരവേഷത്തിൽ പ്രത്യക്ഷപ്പെട്ടു.
ആദ്യകാലജീവിതം
[തിരുത്തുക]ടെലികമ്യൂണിക്കേഷൻസ് വിദഗ്ദ്ധൻ, കമ്പ്യൂട്ടർ പ്രോഗ്രാമർ, കൺസൾട്ടൻറ് എന്നീ നിലകളിൽ ജോലി ചെയ്തിരുന്ന മൈക്കൽ ബ്രെസ്ലിൻ, കിം (മുമ്പ്, വാൽഷ്) എന്നിവരുടെ മകളായി ന്യൂയോർക്ക് നഗരത്തിലാണ് ബ്രെസ്ലിൻ ജനിച്ചത്.[4] അവളുടെ പിതാവ് യഹൂദകുടുംബാംഗമാണ്.[5][6] അവർക്ക് റയാൻ, സ്പെൻസർ എന്നിങ്ങനെ അഭിനേതാക്കളായ് രണ്ട് മൂത്ത സഹോദരിമാരുമുണ്ട്.[7] ബ്രെസ്ലിൻ സഹോദരങ്ങൾ ന്യൂയോർക്ക് നഗരത്തിൽ "വളരെ ഇഴയടുപ്പമുള്ള" ഒരു കുടുംബത്തിലാണ് താമസിക്കുന്നത്. അവരുടെ അമ്മ വഴിയുള്ള മുത്തശ്ശി കാതറിൻ ജൂൺ 2015-ൽ അന്തരിച്ചിരുന്നു.[8][9][9] അമേരിക്കയുടെ രണ്ടാമത്തെ പ്രഥമ വനിത ആയിരുന്ന അബിഗയ്ൽ ആഡംസിൻറെ പേരിനെ അവലംബമാക്കിയാണ് അവരുടെ നാമകരണം നടത്തപ്പെട്ടത്.[10]
അഭിനയരംഗം
[തിരുത്തുക]സിനിമ
[തിരുത്തുക]വർഷം | സിനിമ | വേഷം | കുറിപ്പുകൾ |
---|---|---|---|
2002 | Signs | Bo Hess | |
2004 | Raising Helen | Sarah Davis | |
2004 | The Princess Diaries 2: Royal Engagement | Parade Girl Carolina | |
2004 | Chestnut: Hero of Central Park | Ray | |
2004 | Keane | Kira Bedik | |
2006 | Air Buddies | Rosebud / Alice | Voice |
2006 | The Santa Clause 3: The Escape Clause | Trish | |
2006 | The Ultimate Gift | Emily Rose | |
2006 | Little Miss Sunshine | Olive Hoover | |
2007 | No Reservations | Zoe Armstrong | |
2008 | Definitely, Maybe | Maya Hayes | |
2008 | Nim's Island | Nim Rusoe | |
2008 | Kit Kittredge: An American Girl | Kit Kittredge | |
2009 | My Sister's Keeper | Anna Fitzgerald | |
2009 | Zombieland | Little Rock | |
2010 | Quantum Quest: A Cassini Space Odyssey | Jeana | Voice |
2010 | Janie Jones | Janie Jones | |
2011 | Rango | Priscilla | Voice |
2011 | New Year's Eve | Hailey Doyle | |
2011 | Zambezia | Zoe | Voice |
2013 | The Call | Casey Welson | |
2013 | Haunter | Lisa Johnson | |
2013 | Ender's Game | Valentine Wiggin | |
2013 | August: Osage County | Jean Fordham | |
2014 | Wicked Blood | Hannah Lee | Direct-to-video |
2014 | Perfect Sisters | Sandra Andersen | Based on a true story/book |
2015 | Maggie | Maggie Vogel | |
2015 | Final Girl | Veronica | |
2016 | Fear, Inc. | Jennifer | |
2017 | Freak Show | Lynette | |
2018 | Saturday at the Starlight | Tabitha | Post-production |
ടെലിവിഷൻ
[തിരുത്തുക]വർഷം | പരമ്പര | വേഷം | കുറിപ്പുകൾ |
---|---|---|---|
2002-2009 | Fairfax | Brooke Jacoby | Main cast |
2002 | What I Like About You | Josie | Episode: "The Teddy Bear" |
2002 | Hack | Kayla Adams | Episode: "Domestic Disturbance" |
2004 | Law & Order: Special Victims Unit | Patty Branson | Episode: "Birthright" |
2004 | NCIS | Sandy Watson | Episode: "See No Evil" |
2005 | Family Plan | Nicole | television film |
2006 | Ghost Whisperer | Sarah Applewhite | Episode: "Melinda's First Ghost" |
2006 | Grey's Anatomy | Megan Clover | Episode: "Sometimes a Fantasy" |
2015–2016 | Scream Queens | Libby Putney/Chanel #5 | Main cast (23 episodes) |
2017 | Dirty Dancing | Frances "Baby" Houseman | TV movie |
അവലംബം
[തിരുത്തുക]- ↑ Zekas, Rita (ജൂലൈ 27, 2007). "Abbie shines". Toronto Star. Archived from the original on December 8, 2015. Retrieved August 20, 2012.
- ↑ DeMara, Bruce (June 26, 2009). "Family strife lets Abigail Breslin show serious side". Toronto Star. Archived from the original on 2012-04-18. Retrieved March 13, 2010.
- ↑ Academy of Motion Picture Arts and Sciences (March 2008). "Oldest/Youngest Winners and Nominees for Acting, By Category". oscars.org. (AMPAS). Archived from the original on March 1, 2009. Retrieved February 1, 2014.
Statistics are valid through the 2007 (80th) Awards, presented on February 24, 2008. [document last updated 3/08] ... (* indicates a win).
{{cite web}}
: More than one of|work=
and|website=
specified (help) - ↑ Rosenabigails, Steve (March 11, 2007). "It's our job to tell kids about work". The Kansas City Star. Retrieved March 12, 2007.
- ↑ "Abigail Breslin to Star in 'Dirty Dancing' Musical". Forward.com. Retrieved October 21, 2017.
- ↑ "We Need to Talk About the 'Dirty Dancing' Remake - Jewcy". Jewcy.com. April 26, 2017. Archived from the original on 2018-06-28. Retrieved October 21, 2017.
- ↑ "Spencer Breslin profile at FilmReference.com". Retrieved June 29, 2015.
- ↑ Catherine Walsh Blecker obituary. Retrieved July 29, 2015
- ↑ 9.0 9.1 Todd, Jennifer (February 26, 2007). "Proud couple watches granddaughter at Oscars". Lancaster Online. Archived from the original on March 25, 2007. Retrieved March 12, 2007.
- ↑ Breslin, Abigail (February 25, 2007). "The things they say". Contact Music. Archived from the original on 2009-01-12. Retrieved March 12, 2007.