അപർണ്ണ ബി മാരാർ
ദൃശ്യരൂപം
അപർണ്ണ ബി മാരാർ | |
|---|---|
Aparna B Marar giving a talk at the Kerala Sangeetha Nataka Akademi- Regional Theatre, Thrissur,Kerala | |
| Born | അപർണ ബൽറാം |
| Occupation(s) | നർത്തകി; അധ്യാപിക; സംഘാടക; ഗായിക |
| നൃത്തം | മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം |
കേരളത്തിൽ നിന്നുമുള്ള ഒരു നർത്തകിയാണ് അപർണ്ണ ബി മാരാർ (Aparna B Marar)..[1] കേരള സംഗീതനാടക അക്കാദമിയുടെ യുവപ്രതിഭ പുരസ്കാരം ലഭിച്ചിട്ടുണ്ട്.[2] പി.എസ്.ജി കോളേജ് ഓഫ് ടെക്നോളജിയിൽ നിന്ന് വയർലെസ് കമ്യൂണിക്കേഷൻ എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം ഉള്ള ഒരു എഞ്ചിനീയർ കൂടിയാണ്.
അവലംബം
[തിരുത്തുക]- ↑ "Aparna Marar singing carnatic music video - Big News Live - Kerala Malayalam News, Cinema News, Tech News". Bignewslive.com. Archived from the original on 29 November 2014. Retrieved 19 November 2014.
- ↑ G. S. Paul. "Healing through dance". The Hindu. Retrieved 19 November 2014.