അപ്പ്സല കൗണ്ടി
Uppsala Uppsala län | |||
---|---|---|---|
| |||
Country | Sweden | ||
Formed | 1634 | ||
Capital | Uppsala | ||
Government | |||
• Governor | Göran Enander | ||
വിസ്തീർണ്ണം | |||
• ആകെ | 8,207.2 കി.മീ.2(3,168.8 ച മൈ) | ||
ജനസംഖ്യ (March 31 2011)[1] | |||
• ആകെ | 3,36,533 | ||
• ജനസാന്ദ്രത | 41/കി.മീ.2(110/ച മൈ) | ||
സമയമേഖല | UTC+1 (CET) | ||
• Summer (DST) | UTC+2 (CEST) | ||
ISO 3166 കോഡ് | SE-C | ||
GDP/ Nominal | SEK 69,631 million () | ||
GDP per capita | SEK 234,000 | ||
NUTS Region | SE121 | ||
വെബ്സൈറ്റ് | www |
അപ്പ്സല കൗണ്ടി (Uppsala län) എന്നത് സ്വീഡന്റെ കിഴക്കൻ തീരത്തുള്ള ഒരു കൗണ്ടിയാണ് ( അല്ലെങ്കിൽ län). Dalarna, Stockholm, Södermanland, Västmanland, Gävleborg, the Baltic Sea എന്നീ കൗണ്ടികളുമായി ഇത് അതിർത്തിപങ്കിടുന്നു.
പ്രവിശ്യ[തിരുത്തുക]
അപ്പ്‌ലാന്റ് പ്രവിശ്യ അപ്പ്സല കൗണ്ടിയിൽ ഉൾപ്പെടുന്നു.
ഭരണം[തിരുത്തുക]
കൗണ്ടി അഡ്മിനിസ്റ്റ്രേറ്റീവ് ബോർഡിന്റെ പ്രധാന ലക്ഷ്യം എന്നത് Riksdag ഉം ഗവൺമെന്റും ദേശീയ രാഷ്ട്രീയത്തിൽ നിശ്ചയിച്ച ലക്ഷ്യങ്ങൾ സഫലമാക്കുക, കൗണ്ടിയുടെ താത്പര്യങ്ങളെ എകോപിപ്പിക്കുക, പ്രാദേശികമായ ലക്ഷ്യങ്ങൾ ഉറപ്പിക്കുക എന്നിവയെല്ലാമാണ്. കൗണ്ടി അഡ്മിനിസ്ട്രേറ്റീവ് ബോർഡ് എന്നത് ഒരു ഗവർണ്ണർ തലവനായ ഒരു സർക്കാർ ഏജൻസി ആണ്.
രാഷ്ട്രീയം[തിരുത്തുക]
കൗണ്ടിയിലെ സമ്മതിദായകർ നിയമിക്കുന്ന അപ്പ്സലയിലെ കൗണ്ടി കൗൺസിൽ അല്ലെങ്കിൽ Landstinget i Uppsala län ആരോഗ്യപരിരക്ഷ, പൊതുഗതാഗതം എന്നിവയാണ് പ്രാഥമികമായ ഉത്തരവാദിത്തങ്ങൾ.
മുനിസിപ്പാലിറ്റികൾ[തിരുത്തുക]
- Älvkarleby
- Tierp
- Östhammar
- Uppsala
- Enköping
- Håbo
- Knivsta
- Heby (2007-01-01 മുതൽ-)
രാജവംശാവലി[തിരുത്തുക]
അപ്പ്സല കൗണ്ടി അതിന്റെ കുലചിഹ്നം കൈമാറിക്കിട്ടിയത് അപ്പ്‌ലാന്റിൽ നിന്നാണ്. ഇതിൽ കാണിച്ചിരിക്കുന്ന രാജകീയ കിരീടം പ്രതീകവത്ക്കരിക്കുന്നത് കൗണ്ടി അഡ്മിനിസ്ട്രേറ്റീവ് ബോർഡിനെയാണ്.
അവലംബം[തിരുത്തുക]
- ↑ "Kvartal 1 2011". Statistics Sweden. ശേഖരിച്ചത് 2013-11-04.

വിക്കിവൊയേജിൽ നിന്നുള്ള അപ്പ്സല കൗണ്ടി യാത്രാ സഹായി