ഉള്ളടക്കത്തിലേക്ക് പോവുക

അപിചാറ്റ് പോംഗ് വീരസെതാകുൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപിചാറ്റ് പോംഗ് വീരസെതാകുൽ
അപിചാറ്റ് പോംഗ് വീരസെതാകുൽ
ജനനം (1970-07-16) ജൂലൈ 16, 1970 (age 54) വയസ്സ്)
മറ്റ് പേരുകൾജോ, ജെയ്
കലാലയംKhon Kaen University
School of the Art Institute of Chicago
തൊഴിൽ(s)ചലച്ചിത്ര സംവിധായകൻ, ചലച്ചിത്ര നിർമ്മാതാവ് & തിരക്കഥാകൃത്ത്
സജീവ കാലം1993-ഇതുവരെ
വെബ്സൈറ്റ്www.kickthemachine.com

അപിചാറ്റ് പോംഗ് വീരസെതാകുൽ (ജനനം ജൂലൈ 16, 1970) സമകാലിക തായ് സിനിമാസംവിധായകനും തിരക്കഥാകൃത്തും ഫിലിം പ്രൊഡ്യൂസറുമാണ്. അദ്ദേഹത്തിന്റെ 'അങ്കിൾ ബൂണ്മി ഹു ക്യാൻ റീക്കാൾ ഹിസ് പാസ്റ്റ് ലൈവ്സ്' എന്ന ചിത്രത്തിന് 2010 ലെ കാൻ ഫിലിം ഫെസ്റ്റിവെലിലെ 'പാം ഡി ഓർ ' പുരസ്കാരം ലഭിച്ചിട്ടുണ്ട് [1]. ട്രോപ്പിക്കൽ മെലഡി എന്ന ചിത്രത്തിന് 2004 ലെ ഫിലിം ഫെസ്റ്റിവെലിലെ ജൂറി പ്രൈസ് ലഭിച്ചിട്ടുണ്ട്. സിൻഡ്രോംസ് ആന്റ് എ സെഞ്ചുറി എന്ന സിനിമ 63മത് വൈനീസ് ഫിലിം ഫെസ്റ്റിവെലിലെ ആദ്യ തായ് സിനിമയായി മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുയുണ്ടായി.

അവലംബം

[തിരുത്തുക]
  1. Miller, Lisa (August 27, 2010). "Remembrances of Lives Past". The New York Times.