അന്വേഷാ മൊഹന്ത
ഡോ. അന്വേഷാ മൊഹന്ത പ്രസിദ്ധമായ സത്ത്രിയ നർത്തകി ആണ്. ,ന് നവനീതം കൾച്ചറൽ ട്രസ്റ്റ് 2018 ലെഭാരത കല രത്‌ന അവാർഡ് നൽകി. [1] സത്രിയ നൃത്തത്തിൽ പിഎച്ച്ഡി നേടി. സാംസ്കാരിക ഗവേഷണത്തിന്റെ ഇന്ത്യൻ കൗൺസിൽ Iccr [2] SPIC MACAY [3] പോലുള്ള നിരവധി പ്ലാറ്റ്ഫോമുകളിൽ അവർ പ്രകടനം നടത്തുന്നു.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2018-07-28-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-11.
- ↑ http://www.tezu.ernet.in/notices/SATTRIYADANCERECITAL.pdf
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2019-12-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-12-11.

Anwesha mohantha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.