അന്നെ വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അന്നെ വിൽസൺ
Anne Wilson Topologies.jpg
Anne Wilson installing Topologies (2002-ongoing)
ജനനം1949
ദേശീയതAmerican
വിദ്യാഭ്യാസംM.F.A., Cranbrook Academy of Art, B.F.A., California College of the Arts
Anne Wilson, Topologies, 2002-ongoing

അന്നെ വിൽസൺ (ജനനം1949) ചിക്കാഗോയെ അടിസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന ഒരു ദൃശ്യകലാകാരിയാണ്. ശില്പങ്ങൾ, ചിത്രരചനകൾ, ഇന്റർനെറ്റ് പ്രൊജക്ട്സ്, ഫോട്ടോഗ്രാഫി, അഭിനയം, ഡിവിഡി സ്റ്റോപ്പ് മോഷൻ അനിമേഷൻസ് എന്നീ മേഖലകളിൽ വിൽസൺ പ്രവർത്തിക്കുന്നുണ്ട്. ടേബിൾ ലൈൻസ്, ബെഡ് ഷീറ്റ്സ്, ഹ്യൂമൻ ഹെയർ, ലേസ്, ത്രെഡ്, വയർ എന്നീ മേഖലകളിലും അവർ പ്രവർത്തിക്കുന്നു. പരമ്പരാഗതരീതികളിൽ നിന്ന് സ്റ്റിച്ചിംഗ്, ക്രോച്ചെറ്റിംഗ്, നിറ്റിങ് എന്നിവയിൽ സാങ്കേതികരീതി ഉപയോഗിച്ച് ഫൈബർ ആർട്ട്സിനെ മറ്റുമേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്തുവരുന്നു. [1]കൂടാതെ അന്നെ വിൽസൺ ചിക്കാഗോയിലെ ദ സ്ക്കൂൾ ഓഫ് ആർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫൈബർ ആൻഡ് മെറ്റീരിയൽ സ്റ്റഡി ഡിപ്പാർട്ട്മെന്റിലെ പ്രൊഫസർ ആണ്.[2][3]

Anne Wilson, Dispersions (installation), 2013, thread, hair, cloth, white frames. Rhona Hoffman Gallery, Chicago
Anne Wilson, Rewinds, 2010, glass. Rhona Hoffman Gallery, Chicago
Anne Wilson, Rewinds, 2010, glass.
Anne Wilson, To Cross Walking New York, 2014, performance and sculpture. The Drawing Center (photo: Angeli Sion)
Anne Wilson, Walking the Warp Houston, 2010, performance and sculpture. Contemporary Arts Museum Houston
Anne Wilson, Walking the Warp Manchester, 2012, performance. Whitworth Art Gallery, Manchester, UK
Anne Wilson, Local Industry, 2010, performance and production. Knoxville Museum of Art
Anne Wilson, Local Industry Cloth, 2010, performance and production.

അവലംബം[തിരുത്തുക]

  1. In the October 2008 issue of Art in America corresponding editor Susan Snodgrass wrote: "Anne Wilson's evocative, highly individual practice applies traditional textile processes to other mediums, creating hybrid works that combine elements of sculpture, installation, and drawing."
  2. Fiber and Material Studies, School of the Art Institute of Chicago
  3. [1]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അന്നെ_വിൽസൺ&oldid=3122921" എന്ന താളിൽനിന്ന് ശേഖരിച്ചത്