ഉള്ളടക്കത്തിലേക്ക് പോവുക

അന്ത്രക്കോസുകസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അന്ത്രക്കോസുകസ്
Temporal range: Middle Paleocene, 60–58 Ma
Scientific classification Edit this classification
Kingdom: Animalia
Phylum: കോർഡേറ്റ
Class: Reptilia
Family: Dyrosauridae
Genus: Anthracosuchus
Hastings et al., in press
Type species
Anthracosuchus balrogus
Hastings et al., in press

മൺ മറഞ്ഞു പോയ ഒരു ഭാഗിക ജലജീവി ആണ് അന്ത്രക്കോസുകസ്. ഗ്രീക്ക് ഭാഷയിൽ നിന്നുള്ള പേരിന്റെ അർഥം കൽകരി മുതല എന്ന് ആണ് . മുതലകളുടെ അതേ ജീവ ശാഖയിൽപ്പെട്ടവ ആണ് ഇവ. ടൈറ്റാനോബൊവ ജീവിച്ചിരുന്ന അതെ കാലഘട്ടത്തിൽ ആണ് ഇവയും ജീവിച്ചിരുന്നത്.[1]

അവലംബം

[തിരുത്തുക]
  1. Alexander K. Hastings et al. A new blunt-snouted dyrosaurid, Anthracosuchus balrogus gen. et sp. nov. (Crocodylomorpha, Mesoeucrocodylia), from the Palaeocene of Colombia. Historical Biology: An International Journal of Paleobiology, published online May 23, 2014; doi: 10.1080/08912963.2014.918968 Published in Paleontology Tagged as ColombiaCrocodileCrocodyliformDyrosaurPaleocene
"https://ml.wikipedia.org/w/index.php?title=അന്ത്രക്കോസുകസ്&oldid=4513039" എന്ന താളിൽനിന്ന് ശേഖരിച്ചത്