Jump to content

അനൂപ്ഗഡ് കനാൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

രാജസ്ഥാനിൽ ശ്രീ ഗംഗാനഗർ ജില്ലയുടെ തെക്ക് ഭാഗത്തും പടിഞ്ഞാറൻ ഇന്ത്യയിലെ ബിക്കാനീർ ജില്ലയുടെ വടക്ക് പടിഞ്ഞാറുമുള്ള കൃഷിഭൂമിക്ക് ജലസേചനം നൽകുന്ന കനാൽ ആണ് അനുപ്ഗഡ് കനാൽ .ഇത് ഇന്ദിരാഗാന്ധി കനാലിൽ നിന്ന് ആരംഭിക്കുന്നു.[1]

റൗള മണ്ഡിയിലെ അനുപ്ഗഡ് കനാൽ

ഈ പ്രദേശത്തെ പ്രധാന കുടിവെള്ള സ്രോതസ്സാണിത്. [1]

ഇന്ദിരാഗാന്ധി കനാലിൽ നിന്നാണ് സൂറത്ത്ഗഡിന് സമീപം ഇത് തുടങ്ങുന്നു.

ജലസേചനം

[തിരുത്തുക]

ഇത് സൂറത്ത്ഗഡ് തഹസിൽ, വിജയനഗർ തഹസിൽ, അനുപ്ഗഡ് തഹസിൽ, ഘർസാന തഹസിൽ, ഖജുവാല തഹസിൽ എന്നിവരുടെ കൃഷിഭൂമികളിലും മറ്റ് ഭൂമിയിലും ജലസേചനം നടത്തുന്നു.

പുറംകണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Singh, N. T. (2005). Irrigation and Soil Salinity in the Indian Subcontinent. ISBN 9780934223782. Retrieved 22 March 2015. {{cite book}}: |work= ignored (help)
"https://ml.wikipedia.org/w/index.php?title=അനൂപ്ഗഡ്_കനാൽ&oldid=3820993" എന്ന താളിൽനിന്ന് ശേഖരിച്ചത്