അനുദിനമുനു കാവുമയ്യ
ദൃശ്യരൂപം
പൂചി ശ്രീനിവാസ അയ്യങ്കാർ ബേഗഡരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് അനുദിനമുനു കാവുമൈയ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4]
വരികൾ
[തിരുത്തുക]പല്ലവി
[തിരുത്തുക]അനു ദിനമുനു കാവു മൈയ
ആദിവെങ്കടേശ്വര
അനുപല്ലവി
[തിരുത്തുക]ഗനുഡദുനീ മഹാകൃപ കടാക്ഷമുനു
കോരിടിനാനു
ചരണം
[തിരുത്തുക]കനകാന രുചി നിരൂപമു
കർഗോദയ ശയന
ദനരുന്നുദാസു ലാമനി താല
ചിമോരലിദമോ
ഘനഘനപരിതാപനുലാനുക
നികരമുതൊദിർചി
വനജലൊചനുദാഗുശ്രീനിവാസ
വരധ വെഗമേനാനു
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - anudinamunu kAvumayya". Retrieved 2021-07-22.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "Sangeeta Sudha". Retrieved 2021-07-22.