അനുകമ്പാദശകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ശ്രീനാരായണഗുരു 1924ൽ രചിച്ച കൃതിയാണ് അനുകമ്പാദശകം . സത്യദർശനം എങ്ങനെ യഥാർഥജീവിതത്തിൽ, ഉറുമ്പിനോടുപോലുമുള്ള അനുകമ്പ എന്ന ഉന്നതമൂല്യമായി പ്രകടമായിത്തീരും എന്ന് കാണിക്കുന്ന കൃതിയാണ് അനുകമ്പാദശകം.

[1]

ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അനുകമ്പാദശകം എന്ന താളിലുണ്ട്.

അവലംബം[തിരുത്തുക]

  1. "നൂറുവയസ്സ് തികഞ്ഞ ദൈവദശകം". www.mathrubhumi.com. Retrieved 5 ഏപ്രിൽ 2014. {{cite web}}: |first= missing |last= (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=അനുകമ്പാദശകം&oldid=3782742" എന്ന താളിൽനിന്ന് ശേഖരിച്ചത്