Jump to content

അനീസ സയ്യെദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനീസ സയ്യെദ്
XIX കോമൺ‌വെൽത്ത് ഗെയിംസ് -2010 ദില്ലി അനിസ സയ്യിദ്, ഇന്ത്യയുടെ സർനോബത്ത് എന്നിവർ 25 എം പിസ്റ്റൾ വനിതകളിൽ സ്വർണം നേടി
വ്യക്തിവിവരങ്ങൾ
ജനനം22 September 1980 (1980-09-22) (43 വയസ്സ്)
Wai, Maharashtra, India[1]
ഉയരം157 cm (5 ft 2 in)[1]
ഭാരം90 kg (198 lb)[1]
ജീവിതപങ്കാളി(കൾ)Mubarak Hussain[1]
Sport
കായികയിനംShooting
Event(s)25 meter pistol

ഇന്ത്യൻ വനിതാ ഷൂട്ടിങ്ങ് താരമാണ് അനീസ സയ്യദ്. ഇംഗ്ല്ലിഷ്: Anisa Sayyed (ജനനം: 22 സെപ്റ്റംബർ1980 [2]). 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിലാണ് മത്സരിക്കുന്നത്. കോമ്മൺ വെൽത് ഗെയിംസിൽ 2 സ്വർണ്ണ മെഡലുകൾ നേടി.[3][4] സാഫ് ഗെയിംസിലും സ്വർണ്ണം നേടി. 2014 കോമൺ വെൽത് ഗെയിംസിൽ വെള്ളിമെഡൽ നേടി.[5]

ജീവിതരേഖ

[തിരുത്തുക]

മഹാരാഷ്ട്രയിലെ സത്താറയിൽ വായി എന്ന സ്ഥലത്ത്, 22 സെപ്റ്റംബർ1980 നു ജനിച്ചു. മുബാറക് ഹുസൈൻ ആണ് ഭർത്താവ്. ഇന്ത്യൻ റെയിൽവേയിൽ ടിക്കറ്റ് എക്സാമിനറായി ജോലി ചെയ്തു. പിന്നീട് ഹരിയാനയിലേക്ക് താമസം മാറിയശേഷം ഹരിയാന സർക്കാർ വാഗ്ദാനം ചെയ്ത ജോലി മൂന്നുവർഷമായി ലഭിച്ചിട്ടില്ല എന്ന് അനീസ പരാതിപ്പെട്ടു. [6]

കായികരംഗം

[തിരുത്തുക]

ചെറുപ്പത്തിൽ വിവിധ കായികരംഗങ്ങളിൽ പങ്കെടുത്തിരുന്നു. ഗാനി ഷേയ്ഖ് ആണ് അനീസയുടെ പരിശീലകൻ

ദേശീയം.

[തിരുത്തുക]

അന്തർദേശീയം

[തിരുത്തുക]

2004 നടന്ന സാഫ് ഗെയിംസിൽ റെക്കോഡോഡെ സ്വർണ്ണം നേടി. [7] 2010 ൽ ന്യൂഡൽഹിയിൽ വച്ചു നടന്ന കോമ്മൺവെൽത് ഗെയിംസിൽ 2 സ്വർണ്ണമെഡൽ നേടി. 786.8 പോയന്റുകൾ നേടി ആസ്റ്റ്രേലിയയുടെ ലലീറ്റ യാഹ്ലെയുസ്കായയുടെ പേരിലുണ്ടായിരുന്ന മീറ്റ് റെക്കോറ്ഡ് തിരുത്തിയായിരുന്നു പ്രകടനം. [4]2014 ൽ ഗ്ലാസ്ഗോവിൽ നടന്ന കോമൺവെൽത് ഗെയിംസിൽ വെള്ളിയും ദക്ഷിണ കൊറിയയിലെ ഇഞ്ചിയേണിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിൽ വെങ്കലവും നേടി.

റഫറൻസുകൾ

[തിരുത്തുക]
  1. 1.0 1.1 1.2 1.3 Anisa Sayyed Archived 2019-06-25 at the Wayback Machine.. glasgow2014.com
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-06-25. Retrieved 2017-03-06.
  3. Sayyed, Anisa (7 October 2010). "Double delight for Pune shooter Anisa Sayyed". Times of India. Retrieved 19 September 2013. {{cite news}}: More than one of |work= and |newspaper= specified (help)More than one of |work= ഒപ്പം |newspaper= specified (സഹായം)
  4. 4.0 4.1 http://timesofindia.indiatimes.com/india-news/Double-delight-for-Pune-shooter-Anisa-Sayyed/articleshow/6703635.cms
  5. "Pistol shooter Rahi Sarnobat wins gold, Anisa Sayyed silver". news.biharprabha.com. IANS. 26 July 2014. Retrieved 26 July 2014.
  6. http://timesofindia.indiatimes.com/sports/more-sports/shooting/CWG-gold-medallist-Anisa-Sayyed-still-waiting-for-the-promised-govt-job/articleshow/39622138.cms
  7. http://twocircles.net/2010oct06/anisa_sayyed_ticketchecker_shooting_champion.html
"https://ml.wikipedia.org/w/index.php?title=അനീസ_സയ്യെദ്&oldid=4098613" എന്ന താളിൽനിന്ന് ശേഖരിച്ചത്