അദ്ധ്യാത്മോപനിഷത്ത്
ദൃശ്യരൂപം
ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക. അപാകതകൾ പരിഹരിച്ചശേഷം, {{Needs Image}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്. |
| Adhyatma | |
|---|---|
| Devanagari | अध्यात्म |
| IAST | Adhyātma |
| Title means | spiritual |
| Type | Samanya |
| Linked Veda | Shukla Yajurveda |
| Chapters | 1 |
| Verses | 64 |
ശുക്ല യജുർവേദീയ വിഭാഗത്തിൽ ഉൾപ്പെടുന്ന ഒന്നാണ് അദ്ധ്യാത്മോപനിഷത്ത്
പ്രതിപാദ്യ വിഷയങ്ങൾ
[തിരുത്തുക]അദ്ധ്യാത്മോപതിഷത്തിൽ ആദ്ധ്യാത്മിക വിഷയങ്ങളാണ് പ്രതിപാദിക്കുന്നത്. പ്രപഞ്ച പുരുഷന്റെ പഞ്ചഭൂതാംശവാസം, ജീവൻ - മുക്തി - മൃത്യു അവസ്ഥ, അനന്തമായ പ്രപഞ്ച പുരുഷ മഹത്ത്വം , ജനനമോ മരണമോ ആദിയോ അന്തമോ ഇല്ലാത്ത ധ്യാന സാധനാ ദർശനം, മഹാപുരുഷ വിവരണം, ബ്രഹ്മസ്വരൂപ മഹത്ത്വം , ആത്മ ചൈതന്യത്തിലടങ്ങിയിരിക്കുന്ന ബ്രഹ്മാശം, ചിന്തയിൽ നിന്നും വാസനയിൽ നിന്നും കർമ്മത്തിൽ നിന്നും മോചിതനാകുന്ന ബ്രഹ്മജ്ഞാനി, ആത്മദർശനത്തിനു വേണ്ടിയുള്ള യോഗീധ്യാനം , ജ്ഞാനിക്ക് ദൃശ്യമാകുന്ന ആത്മാംശം, യോഗി കൈവരിക്കുന്ന പരമാനന്ദ ശാന്തിഭാവങ്ങൾ മായ മാറുമ്പോഴുണ്ടാകുന്ന ബ്രഹ്മദർശനം ശരീരത്തെക്കുറിച്ചുള്ള യഥാർത്ഥ ബോധം, ആത്മാവിന്റെ തേജോ രൂപം, ഇവ തമ്മിലുള്ള ബന്ധുത്വം എന്നിവയാണ് അദ്ധ്യാത്മോപതിഷത്തിലെ ഉള്ളടക്കം.