അണ്ടിക്കള്ളി

From വിക്കിപീഡിയ
Jump to navigation Jump to search

മലബാർ ചുട്ടിച്ചി
Malabar leaffish
NandusMalabaricusDay.jpg
Il·lustració del 1865
CatopraFord.jpg
De dalt a abaix: Pristolepis fasciata i Pristolepis marginata
Scientific classification
Infraphylum:
Class:
Actinopterygii
Subclass:
Infraclass:
Superorder:
Order:
Suborder:
Percoidei
Superfamily:
Family:
Subfamily:
Genus:
Pristolepis

(Jerdon, 1849)[2][3]
Species:
P. marginata
Binomial name
Pristolepis marginata
(Jerdon, 1849) [4]
Synonyms
 • Catopra malabarica (Günther, 1864)
 • Catopra marginata (Jerdon, 1849)
 • Catopra tetracanthus (Günther, 1862)
 • Nandus malabaricus (Günther, 1864)
 • Pristilepis malabarica (Günther, 1864)
 • Pristolepis malabarica (Günther, 1864)
 • Pristolepis malabaricus (Günther, 1864)
 • Pristolepis marginatus (Jerdon, 1849)
 • Pristolepis marginatus marginatus (Jerdon, 1849)[5]

പശ്ചിമഘട്ടത്തിലെ തനതായ ഒരു മത്സ്യമാണ് അണ്ടിക്കള്ളി (Malabar catopra). (ശാസ്ത്രീയനാമം: Pristolepis marginata). കേരളത്തിലെ നദികളിൽ സാധാരണയായി കണ്ടുവരുന്ന ഈ മത്സ്യത്തെ ചുട്ടിച്ചി, ചൂട്ടാച്ചി, ചെമ്പെല്ലി എന്നൊക്കെ വിളിയ്ക്കാറുണ്ട്. വംശനാശഭീഷണി നേരിടുന്ന ഒരു ജീവിയാണിത്

ശാസ്ത്രനാമം[edit]

ടി.സി ജെർഡൻ 1849ൽ മാനന്തവാടി, കുറ്റ്യാടി, കണ്ണോത്ത് എന്നിവടങ്ങളിൽ നിന്ന് ശേഖരിച്ച മത്സ്യങ്ങളെ ആധാരമാക്കിയാണ് ഇതിന് ശാസ്ത്രനാമം നൽകിയത് (Jerdon, 1849).

ശരീരപ്രകൃതി[edit]

വീതിയുള്ളതും പരന്നതും മുള്ളോടുകൂടിയതുമാണ് ശരീരം. ശരീരത്തിന് ചുവപ്പുകലർന്ന പച്ചനിറമാണ്.കൈച്ചിറകിന് മഞ്ഞ നിറവും. കണ്ണുകൾക്ക് ചുവപ്പുനിറമാണ്.

ഉപയോഗങ്ങൾ[edit]

ഭക്ഷണത്തിനായി ഈ മത്സ്യത്തെ സാധാരണ ഉപയോഗിക്കാറുണ്ട്,,

അവലംബം[edit]

 1. UICN (ഇംഗ്ലീഷ് ഭാഷയിൽ)
 2. Jerdon T. C., 1849. On the fresh-water fishes of southern India. Madras J. Lit. Sci. v. 15 (pt 1). 139-149.
 3. uBio (ഇംഗ്ലീഷ് ഭാഷയിൽ)
 4. Jerdon, T. C., 1849. On the fresh-water fishes of southern India. Madras Journal of Literature and Science v. 15 (pt 1): 139-149.
 5. Catalogue of Life (ഇംഗ്ലീഷ് ഭാഷയിൽ)