അഡ ഇനിഷ്യെറ്റീവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ada Initiative
സ്ഥാപിതം2011
സ്ഥാപക(ൻ)Valerie Aurora
Mary Gardiner
പിരിച്ചുവിട്ടത്October 2015
തരം501(c)(3)
FocusWomen's rights, FOSS, free-software community
Location
മുദ്രാവാക്യം"Supporting women in open technology and culture."
വെബ്സൈറ്റ്adainitiative.org

അഡ ഇനിഷ്യെറ്റീവ് സ്വതന്ത്ര സാംസ്കാരിക മുന്നേറ്റം, സ്വതന്ത്ര സ്രോതസ്സ് സാങ്കേതികവിദ്യ, സ്വതന്ത്ര സംസ്കാരം എന്നിവയിൽ സ്ത്രീകളുടെ പങ്കാളിത്തം കൂട്ടാനുള്ള പ്രവർത്തനങ്ങളിൽ മുഴുകുന്ന ഒരു ലാഭേച്ഛയില്ലാത്ത സംഘടനയാണിത്. 2011ലാണ് ഈ സംഘടന പിറവികൊണ്ടത്. ലിനക്സ് കേർണൽ ഡവലപ്പറും ഓപ്പൻ സോഴ്സ്പ്രചാരകയുമായ വലേറി അറോറയും മേരി ഗാർഡിനരും ചെർന്ന് സ്ഥാപിച്ച സംഘടനയാണിത്. (മേരി ഗാർഡിനർ ഓസിചിക്സിന്റെ സ്ഥാപകയും ആന്. ഈ സ്ഥാപനം ഓസ്ട്രേലിയായിൽ ഓപ്പൻ സോഴ്സ് പ്രചരിപ്പിക്കുവാൻ നിലകൊള്ളുന്നു.[1])ഈ സംഘടന അഡ ലവ്‌ലേസിന്റെ പേരിലാണ് അറിയപ്പെടുന്നത്. അഡ ലവ്‌ലേസ് ലോകത്തെ ആദ്യ കമ്പ്യൂട്ടർ പ്രോഗ്രാമർ ആയി കണക്കാക്കിവരുന്നു. അഡ കമ്പ്യൂട്ടർ ഭാഷ അവരുടെ പേരിലുള്ളതാണ്. [2]2015 ആഗസ്തിൽ അഡ ഇനിഷ്യേറ്റീവ് സംഘടന 2015 ഒക്ടോബറിൽ പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിച്ചിരുന്നു. നിലവിലുള്ള നേതൃത്വം മാറി പുതിയതു ലഭിക്കാതെ വരികയാണുണ്ടായത്.[3]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "About Us". About Us. Ada Initiative. 2011. ശേഖരിച്ചത് 8 November 2011.
  2. Quart, Alissa (May 17, 2013). "When Geeks Attack". Marie Claire.
  3. Announcing the shutdown of the Ada Initiative August 2015


"https://ml.wikipedia.org/w/index.php?title=അഡ_ഇനിഷ്യെറ്റീവ്&oldid=2672194" എന്ന താളിൽനിന്ന് ശേഖരിച്ചത്