അഡ്വഞ്ചേഴ്സ് ഇൻ ദിനോസർ സിറ്റി
ദൃശ്യരൂപം
Adventures in Dinosaur City | |
---|---|
വിതരണം | Republic Pictures Home Video |
സംവിധാനം | Brett Thompson |
നിർമ്മാണം | Luigi Cingolani Lisa Morton |
രചന | Wili Baronet Lisa Morton |
അഭിനേതാക്കൾ | Tony Doyle Omri Katz |
സംഗീതം | Fredric Ensign Teetsel |
ഛായാഗ്രഹണം | Rick Fichter |
ചിത്രസംയോജനം | Elizabeth Canney W. Peter Miller |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ യുണൈറ്റഡ് കിങ്ഡം ഇറ്റലി |
ഭാഷ | English |
പ്രദർശനത്തീയതി | October 23, 1991 (United States/Canada) June 10, 1992 (Japan) July 17, 1992 (Japan, VHS release) |
സമയദൈർഘ്യം | 88 minutes |
1991 ൽ നിർമ്മിച്ച ഒരു ടെലി ഫിലിം ആണ് .[1] ബ്രെട്ട് തോംപ്സൺ ആണ് ഇതിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കഥ
[തിരുത്തുക]ടിമ്മി ജൈമി മൈക്ക് എന്നി മൂന്ന് കുട്ടികളുടെ സാഹസിക കഥ ആണ് ഇത്. മനുഷ്യനോടു സാദൃശ്യമുള്ള ചേഷ്ടകൾ ഉള്ള ദിനോസറുകളെ ഈ ചിത്രത്തിൽ കാണാം .
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-01-09. Retrieved 2014-01-21.
- അഡ്വഞ്ചേഴ്സ് ഇൻ ദിനോസർ സിറ്റി ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- അഡ്വഞ്ചേഴ്സ് ഇൻ ദിനോസർ സിറ്റി Rotten Tomatoes