അഞ്ജലി ലാവണ്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അഞ്ജലി ലാവണ്യ
ജനനം (1985-05-15) മേയ് 15, 1985 (വയസ്സ് 33)[1]
മുംബൈ
തൊഴിൽഅഭിനേത്രി, മോഡൽ, അവതാരക
Modeling information
Height5 ft 9 in (1.75 m)[2]

ഒരു ഇന്ത്യൻ ചലചിത്ര നടിയും മോഡലുമാണ് അഞ്ജലി ലാവണ്യ .[3] 2011-ലെ തെലുഗു ചലച്ചിത്രമായ പംജായിലാണ് ആദ്യം അഭിനയിച്ചത്. [4]

തൊഴിൽ[തിരുത്തുക]

1985 മേയ് 15-ന് മുംബൈയിൽ ജനിച്ചു. മലയാളിയായ മീട്ടൂ കുമാറാണ് അമ്മ. ഭാരത നാവികസേനയിൽ സേവനം അനുഷ്ടിച്ചിരുന്ന അച്ഛൻ നൈനിതാളിൽ നിന്നാണ്.[3]മോഡലായിരുന്ന അമ്മയുടെ പ്രോത്സാഹനത്തിൽ അനേകം സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുക്കുകയും മിസ് കൊച്ചി, മിസ് ഗോവ പട്ടങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.[5]

ചലചിത്രം[തിരുത്തുക]

വർഷം ചലചിത്രം റോൾ ഭാഷ കുറിപ്പ്
2011 പാഞ്ച ഝന്വി തെലുങ്കു പ്രാഥമിക ശ്രമത്തിനുള്ള പാരിതോഷികം

പുരസ്കാരം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. OneIndia.in: Anjali Lavania biography
  2. "NDTV Good Times : Anjali Lavania". Goodtimes.ndtv.com. 2009-10-30. ശേഖരിച്ചത്: 2011-10-19.
  3. 3.0 3.1 Y. Sunita Chowdhary (2011-09-24). "Arts / Cinema : Girl of many interests". Chennai, India: The Hindu. ശേഖരിച്ചത്: 2011-10-19.
  4. ITGD Bureau (2011-05-03). "Anjali Lavania to star in Pawan Kalyan film : Gossip: News India Today". Indiatoday.intoday.in. ശേഖരിച്ചത്: 2011-10-19.
  5. "PICS: Bikini model Anjali Lavania opens up - Rediff Getahead". Rediff.com. 2011-05-16. ശേഖരിച്ചത്: 2011-10-19.
"https://ml.wikipedia.org/w/index.php?title=അഞ്ജലി_ലാവണ്യ&oldid=2514956" എന്ന താളിൽനിന്നു ശേഖരിച്ചത്