അങ്കോളെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അങ്കോളെ സാമ്രാജ്യം

പതിനഞ്ചാം നൂറ്റാണ്ട്–1967
Flag of അങ്കോളെ
Flag
അങ്കോളെ (ചുവപ്പ്, ഉഗാണ്ടയിൽ (പിങ്ക്).
അങ്കോളെ (ചുവപ്പ്, ഉഗാണ്ടയിൽ (പിങ്ക്).
Statusസാംരാജ്യം
Capitalമ്പറാറ[1]
Governmentരാജവായ്പ
ഒമുഗാബെ (രാജാവ്) 
History 
• Established
പതിനഞ്ചാം നൂറ്റാണ്ട്
• Disestablished
1967

അങ്കോളെ, യെ ങ്കോറെ എന്നുഒ അറിയുന്നു. അത് പാരമ്പര്യ സാമ്രാജ്യമായിരുന്നു. ആ സാമ്രാജ്യം ഉഗാൺറ്റയിലെ തെക്കുപടിഞ്ഞാറായി, എഡ്വവേഡ് തടകത്തിന്റെ കിഴക്കായി സ്ഥിതി ചെയ്യുന്നു.മുഗാബെ അല്ലെങ്കിൽ ഒമുഗാബെ എന്നു പേരുള്ള രാജാവാണ് ഭരിച്ചിരുന്ന്. സാമ്രാജ്യം 1967ൽ പ്രസിഡ്ന്റ് മിൽടൺ ഒബോട്ടെയുടെ സർക്കാർ റദ്ദാക്കി. അതിനുശേഷം രാജഭരണം പുനഃസ്ഥാപിച്ചിട്ടില്ല. [2]

1901 ൊക്ടോബർ 25ന് അങ്കോളെ കരാർ ഒപ്പുവെച്ച് ങ്കോരെ ഉഗാണ്ട പ്രൊറ്റെൿറ്ററേറ്റുമായി ചേർന്നു.[3]

രാജ്യത്തെ ഈദി അമീൻ അംഗീകരിച്ചതോടെ അതിന്റെ ഭരണപരമായ നിലനില്പ് ഇല്ലാതായി. അതിനെ പത്തു ജില്ലകളായി ഭാഗിച്ചു: ഭുഷെന്യി ജില്ല, റുബ്വെജു ജില്ല, മിടൂമ ജില്ല, ഷീമ ജില്ല, ടുഗാമൊ ജില്ല, ബരാറ ജില്ല, കിരുഹര ജില്ല, ഇസിങിരൊ ജില്ല.

കുറിപ്പുകൾ[തിരുത്തുക]

  1. Briggs, Philip; Roberts, Andrew. Uganda (ഭാഷ: ഇംഗ്ലീഷ്). Bradt Travel Guides. p. 534. ISBN 9781784770228. ശേഖരിച്ചത്: 29 December 2016.
  2. The Observer Media Ltd. :: The Weekly Observer :: Uganda's Top Resource site Archived 3 December 2007 at the Wayback Machine.
  3. The Ankole Agreement 1901

ഈ ലേഖനം യുണൈറ്റഡ് സ്റ്റേറ്റ്സ് സർക്കാർ പബ്ലിക്ക് ഡൊമെയ്ൻ പ്രസിദ്ധീകരണങ്ങളായ ലൈബ്രറി ഓഫ് കോൺഗ്രസ് കണ്ട്രി സ്റ്റഡീസ്-ൽ നിന്നുള്ള വിവരങ്ങൾ ഉൾക്കൊള്ളുന്നു. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=അങ്കോളെ&oldid=2587737" എന്ന താളിൽനിന്ന് ശേഖരിച്ചത്