അങ്കിത് ഫാദിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അങ്കിത് ഫാദിയ
ജനനം1985 (വയസ്സ് 34–35)[1]
Coimbatore, India
ദേശീയതIndian
തൊഴിൽAuthor & speaker
രചനാ സങ്കേതംTechnology, entertainer
പ്രധാന കൃതികൾFASTER: 100 Ways To Improve Your Digital life
SOCIAL: 50 Ways To Improve Your Professional Life
വെബ്സൈറ്റ്www.ankitfadia.in

പ്രശസ്തനായ ഒരു കമ്പ്യൂട്ടർ സുരക്ഷാവിദഗ്ദ്ധനാണ് അങ്കിത് ഫാദിയ. കമ്പ്യൂട്ടർ സുരക്ഷയെക്കുറിച്ചുള്ള നിരവധി ആധികാരിക ഗ്രന്ഥങ്ങൾ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. ഇപ്പോൾ സ്റ്റൻഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും മാനേജ്മെന്റ് സയൻസ് & എൻജിനീയറിങ്ങിൽ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുകയാണ്.

ജീവിതരേഖ[തിരുത്തുക]

ന്യൂ ഡെൽഹിയിലെ ഡെൽഹി പബ്ലിക് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടി. പഠിച്ചുകൊണ്ടിരിക്കുന്ന സമയം തന്നെ 'ഹാക്കിംഗ് ട്രൂത്ത്‌സ്' എന്നൊരു വെബ്‌സൈറ്റ് നിർമിച്ചു.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • അൺ ഒഫീഷ്യൽ ഗൈഡ് റ്റു എത്തിക്കൽ ഹാക്കിംഗ് (Unofficial guide to ethical hacking)
  • നെറ്റ്വർക്ക് സെക്യൂരിറ്റി:എ ഹാക്കേർസ് പെർസ്പെക്റ്റീവ് (Network security:A hackers perspective)
  • ടിപ്സ് ആന്റ് ട്രിക്സ് ഓൺ ലിനക്സ് (Tips and tricks on Linus)
  • ആൻ എത്തിക്കൽ ഹാക്കിംഗ് ഗൈഡ് റ്റു കോർപ്പറേറ്റ് സെക്യൂരിറ്റി (An ethiccal hacking guide to coporate security)
  • ആൻ എത്തിക്കൽ ഗൈഡ് റ്റു ഹാക്കിംഗ് മൊബൈൽ ഫോൺസ് (An ethical guide to hacking mobile phones)
  • വിൻഡോസ് ഹാക്കിംഗ് (Windows hacking)
  • ഇമെയിൽ ഹാക്കിംഗ് (Email hacking)

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; birthyear എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=അങ്കിത്_ഫാദിയ&oldid=3016626" എന്ന താളിൽനിന്ന് ശേഖരിച്ചത്