അഗ്നി 1
ദൃശ്യരൂപം
അഗ്നി 1 | |
---|---|
വിഭാഗം | മീഡിയം റേഞ്ച് ബാലിസ്റ്റിക് മിസൈൽ |
ഉല്പ്പാദന സ്ഥലം | ഇന്ത്യ |
സേവന ചരിത്രം | |
ഉപയോഗത്തിൽ | (Tests by DRDO) 2002 ജനുവരി 25,[1] (Tests by SSC) 28 Mar 2010[2] |
ഉപയോക്താക്കൾ | ഇന്ത്യൻ ആർമി |
നിർമ്മാണ ചരിത്രം | |
നിർമ്മാതാവ് | ഡിഫൻസ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഓ), ഭാരത് ഡൈനാമിക്സ് (ബി.ഡി.എൽ.) |
യൂണിറ്റ് വില | ₹ 25-35 കോടി (INR) or $ 5.6-7.9 മില്യൺ (USD)[3] |
വിശദാംശങ്ങൾ | |
ഭാരം | 12,000 കിലോഗ്രാം |
നീളം | 15 മീറ്റർ |
വ്യാസം | 1.0 മീറ്റർ[4] |
Warhead | സ്ട്രാറ്റജിക് ന്യൂക്ലിയാർ (15 kT to 250 kT), കൺവെൻഷണൽ HE-യൂണിറ്ററി, പെനട്രേഷൻ, സബ്-മ്യൂണിഷൻസ്, ഇൻസെൻഡിയറിയോ ഫ്യൂവൽ എയർ സ്ഫോടകവസ്തുക്കൾ |
Engine | ഒറ്റ ഘട്ടം |
Operational range |
700-900 കിലോമീറ്റർ |
Speed | 2.5 കിലോമീറ്റർ/സെക്കന്റ് [4] |
Guidance system |
റിംഗ് ലേസർ ജൈറോ- ഐ.എൻ.എസ് (ഇനേർഷ്യൽ നാവിഗേഷൻ സിസ്റ്റം);ഓപ്ഷണലി ഓഗ്മെന്റഡ് ബൈ ജി.പി.എസ്.; ടെർമിനൽ ഗൈഡൻസ് റഡാർ സീൻ കോറിലേനുപയോഗിച്ച് സാദ്ധ്യമാണ് |
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആണവായുധം വഹിക്കാൻ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈലാണ് അഗ്നി 1. 2012 ജൂലൈയിൽ ഇത് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 700 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിന്റെ പരീക്ഷണം ഒറീസ തീരത്തെ വീലർ ദ്വീപിലാണ് നടന്നത്. കൃത്യതയോടെ ലക്ഷ്യത്തിലെത്താൻ സഹായിക്കുന്ന നാവിഗേഷൻ സംവിധാനമാണ് അഗ്നി 1 ന്റെ പ്രത്യേകത. 12 ടൺ ഭാരവും 15 മീറ്റർ നീളവുമുള്ള മിസൈലിന് 1000 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.[5]
അവലംബം
[തിരുത്തുക]- ↑ "Missiles Section » Agni I". Bharat Rakshak. Archived from the original on 2011-10-14. Retrieved 2011-10-20.
- ↑ "Politics/Nation". The Times Of India. 28 March 2010. Archived from the original on 2010-05-05. Retrieved 2012-07-13.
- ↑ "Technical tune to Agni test before talks". Calcutta, India: The Telegraph. 30 August 2004. Archived from the original on 2007-12-11. Retrieved 2007-12-13.
- ↑ 4.0 4.1 "India test-fires nuclear-capable Agni-I missile". The Times of India. Nov 25, 2010. Archived from the original on 2012-11-04. Retrieved 19 October 2011.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-07-13. Retrieved 2012-07-13.
അധിക വായനയ്ക്ക്
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- Bharat-Rakshak Agni strategic missile Section Archived 2007-04-10 at the Wayback Machine.