അക്വാബ പോരാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അക്വാബ പോരാട്ടം
the Arab Revolt on the Middle Eastern theatre of the ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭാഗം
Lcamel.jpg
തോമസ് എഡ്വേഡ് ലോറൻസ് - അഥവാ ലോറൻസ് ഓഫ് അറേബ്യ
തിയതി1917 ജൂലൈ 6
സ്ഥലംഅക്വാബ, ജോർദാൻ
ഫലംഅറബ്/ബ്രിട്ടീഷ് വിജയം
Belligerents
Arab Revolt Arab Rebels
യുണൈറ്റഡ് കിങ്ഡം United Kingdom
 ഓട്ടൊമൻ സാമ്രാജ്യം
പടനായകരും മറ്റു നേതാക്കളും
Arab Revolt ഔഡ ഇബു തായി
Arab Revolt ഷെരിഫ് നാസിർ
യുണൈറ്റഡ് കിങ്ഡം ടി.ഇ. ലോറൻസ്
?
ശക്തി
5,000 men[1]
assistance from British naval forces
300 men (garrison);[1] one infantry battalion (approximately 450 men)
നാശനഷ്ടങ്ങൾ
2 killed, ? wounded300 killed after surrender
300 prisoners[1]

ജോർദാൻ തുറമുഖ നഗരമായ അക്വാബയിൽ 1917 ജൂലൈ 6-ന് ഔഡ ഇബു തായിയുടെ നേതൃത്ത്വത്തിലുള്ള അറബ് വിമത സേനയും ബ്രിട്ടീഷ് സൈനിക ഉദ്യോഗസ്ഥനായ ടി.ഇ. ലോറൻസും ഓട്ടൊമൻ സാമ്രാജ്യത്തിനെതിരെ നടത്തിയ പോരാട്ടമാണ് അക്വാബ പോരാട്ടം.[2]


അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 Spencer C. Tucker, Aqaba, Battle of (July 1917), The Encyclopedia of World War I, ABC-CLIO, 2005, ISBN 1-85109-420-2, page 115.
  2. "The taking of Akaba". cliohistory.org.
"https://ml.wikipedia.org/w/index.php?title=അക്വാബ_പോരാട്ടം&oldid=2310078" എന്ന താളിൽനിന്ന് ശേഖരിച്ചത്