Jump to content

അക്രോണിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അക്രോണിസ് ഇന്റർനാഷണൽ ജിഎം‌ബി‌എച്ച്
Privately held company
വ്യവസായംSoftware
GenreTechnology
സ്ഥാപിതം2003
സ്ഥാപകൻSerguei Beloussov, Max Tsypliaev, Ilya Zubarev, Stanislav Protassov
ആസ്ഥാനം
Rheinweg 9, 8200 Schaffhausen
,
ലൊക്കേഷനുകളുടെ എണ്ണം
18
സേവന മേഖല(കൾ)Worldwide
പ്രധാന വ്യക്തി
Serguei Beloussov (CEO), John Zanni (President)
ഉത്പന്നങ്ങൾAcronis True Image, Acronis Disk Director, Acronis Migrate Easy, Acronis Backup, Acronis Access, Acronis Storage, Acronis DR Service, Acronis SnapDeploy
ജീവനക്കാരുടെ എണ്ണം
more than 1000 (2018[1])
വെബ്സൈറ്റ്www.acronis.com Edit this on Wikidata

അക്രോണിസ് എന്ന് വിളിക്കപ്പെടുന്ന അക്രോണിസ് ഇന്റർനാഷണൽ ജിഎം‌ബി‌എച്ച് ഒരു ആഗോള സാങ്കേതിക കമ്പനിയാണ്. സ്വിറ്റ്‌സർലൻഡിലെ ഷാഫൗസെൻ കോർപ്പറേറ്റ് ആസ്ഥാനമായി ആണ് അക്രോണിസ് പ്രവർത്തിക്കുന്നത്. ലോകമെമ്പാടും അക്രോണിസിന് 18 ഓഫീസുകളുണ്ട്. അതിന്റെ ഗവേഷണ-വികസന കേന്ദ്രങ്ങളായ അക്രോണിസ് ലാബ്സ് അമേരിക്കയിലും സിംഗപ്പൂരിലും പ്രവർത്തിക്കുന്നു. അമേരിക്ക, ഫ്രാൻസ്, സിംഗപ്പൂർ, ജപ്പാൻ, ജർമ്മനി എന്നിവയുൾപ്പെടെ അന്താരാഷ്ട്ര തലത്തിൽ അക്രോണിസിന് ക്ലൗഡ് ഡാറ്റാ സെന്ററുകളുണ്ട്.

സോഫ്റ്റ്‌വെയർ

[തിരുത്തുക]

ബാക്കപ്പ്, ഡിസാസ്റ്റർ റിക്കവറി , സെക്യൂർ ഫയൽ അക്സസ്സ് , സിങ്ക് ആൻഡ് ഷെയർ തുടങ്ങിയ സേവനങ്ങൾ അക്രോണിസ് വികസിപ്പിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Acronis (November 28, 2018). "Company information". Live Mint. Retrieved August 10, 2015.
"https://ml.wikipedia.org/w/index.php?title=അക്രോണിസ്&oldid=3754150" എന്ന താളിൽനിന്ന് ശേഖരിച്ചത്