അക്കെ ബസാർ റീജൻസി
ദൃശ്യരൂപം
ഗ്രേറ്റ് അക്കെ റീജൻസി Kabupaten Aceh Besar اچيه بسر | ||||||||
---|---|---|---|---|---|---|---|---|
From top left : Cut Nyak Dhien house, Indrapuri Old Mosque, Lhok Me Beach, Sultan Iskandar Muda Airport, Seulawah Agam, Lhok Mata Ie beach | ||||||||
| ||||||||
Location within Aceh | ||||||||
Coordinates: 5°22′N 95°32′E / 5.367°N 95.533°E | ||||||||
Country | Indonesia | |||||||
Region | Sumatra | |||||||
Province | Aceh | |||||||
Regency | 1956 | |||||||
Capital | Jantho | |||||||
• Regent | Mawardi Ali | |||||||
• Vice Regent | Husaini A. Wahab | |||||||
• ആകെ | 2,969.00 ച.കി.മീ.(1,146.34 ച മൈ) | |||||||
(mid 2014)[1] | ||||||||
• ആകെ | 4,18,467 | |||||||
• ജനസാന്ദ്രത | 140/ച.കി.മീ.(370/ച മൈ) | |||||||
സമയമേഖല | UTC+7 (IWST) | |||||||
Area code | (+62) 651 | |||||||
വെബ്സൈറ്റ് | acehbesarkab |
ഗ്രേറ്റ് അക്കെ ബസാർ റീജൻസി (ഇന്തോനേഷ്യൻ: ഗാംപോംഗ്) ഇന്തോനേഷ്യയിലെ അക്കെ സ്പെഷ്യൽ ടെറിട്ടറിയിലെ (ഡെയ്‌റ ഇസ്‌തിമേവ) ഒരു റീജൻസിയാണ്. 2,969 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ റീജൻസിയിലെ ജനസംഖ്യ, 2010 ലെ സെൻസസ് പ്രകാരം 351,418 ഉം ഏറ്റവും പുതിയ ഔദ്യോഗിക കണക്കെടുപ്പു പ്രകാരം (2019 ജൂലൈ 1 ന്) 418,467 ആയിരുന്നു.[2] സുമാത്ര ദ്വീപിന്റെ വടക്കുപടിഞ്ഞാറൻ അറ്റത്തായായി സ്ഥിതിചെയ്യന്ന റീജൻസി ബന്ദാ അക്കെ പ്രവിശ്യാ തലസ്ഥാനത്തെ വലയം ചെയ്താണ് നിലകൊള്ളുന്നത്. റീജൻസിക്കുള്ളിലായിത്തന്നെ സ്ഥിതിചെയ്യുന്ന പുലോ അക്കെ ജില്ലയും ഉൾപ്പെടുന്ന സുമാത്രയുടെ വടക്കേ അറ്റത്തുള്ള നിരവധി ദ്വീപുകൾ ഇതിൽ ഉൾപ്പെടുന്നു. റീജൻസിയുടെ ഭരണകേന്ദ്രം ജാന്തോ പട്ടണമാണ്.[3] 618 ഗ്രാമങ്ങളുള്ള (ഇന്തോനേഷ്യൻ: ഗാംപോംഗ്) 23 ജില്ലകളായി (ഇന്തോനേഷ്യൻ: കെകമാറ്റൻ) റീജൻസിയെ തിരിച്ചിരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ Badan Pusat Statistik, Jakarta, 2019.
- ↑ Badan Pusat Statistik, Jakarta, 2019.
- ↑ Discussion Paper on Enhancing Community Resilience to Natural Disasters: Lives of Children and Youth in Aceh. United Nations Publications. p. 31.