അകോ കാസ്റ്റിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Akō Castle
赤穂城
Akashi, Hyōgo Prefecture, Japan
141115 Ako Castle Ako Hyogo pref Japan01bs3.jpg
തരം Japanese castle
Site information
Condition Ruins, though a few buildings have been reconstructed
Site history
Built Circa 1615
In use 1615 to the Meiji Restoration
നിർമ്മിച്ചത് Asano Naganao
Materials Earth, stone, and wood
Honmaru Garden

ജപ്പാനിലെ ഹ്യാഗോ പ്രിഫെക്ചറിലെ അകോയിൽ സ്ഥിതിചെയ്യുന്ന ഒരു കോട്ടയാണ് അകോ കാസ്റ്റിൽ (赤穂城 Akō-jō). ദേശീയതലത്തിൽ തെരഞ്ഞെടുത്ത ചരിത്ര സ്ഥാനമാണ് ഈ കോട്ട. അതിന്റെ ഉദ്യാനങ്ങൾ പ്രകൃതി സൗന്ദര്യം നിറഞ്ഞതാണ്. [1][2]

ചരിത്രം[തിരുത്തുക]

12 കവാടങ്ങളും 10 യാഗുരകളും അല്ലെങ്കിൽ ഗോപുരങ്ങളും പൂർത്തിയാക്കാൻ 13 വർഷമെടുത്തു. കടൽത്തീരത്താണ് ഈ കോട്ട പണിതിരിക്കുന്നത്.1615-ൽ ഈ പ്രദേശത്തിന്റെ അധിപനായിത്തീർന്ന അസാനോ നാഗാനാവോയുടെ നിരീക്ഷണത്തിലാണ് നിർമ്മാണം നടന്നത്. മീജി പുനഃസ്ഥാപന വേളയിൽ അകോ കോട്ടയും മറ്റ് പല കോട്ടകളും ഭാഗികമായി പൊളിച്ചുമാറ്റി. എന്നിരുന്നാലും, രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനുശേഷം നിരവധി കെട്ടിടങ്ങൾ പുനർനിർമ്മിച്ചു.[3]

അവലംബം[തിരുത്തുക]

  1. "赤穂城跡". Agency for Cultural Affairs. ശേഖരിച്ചത് 10 February 2012.
  2. "旧赤穂城庭園 本丸庭園 二之丸庭園". Agency for Cultural Affairs. മൂലതാളിൽ നിന്നും 1 August 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 10 February 2012.
  3. "Hyogo International Tourism Guide: Castles and Castle Towns". മൂലതാളിൽ നിന്നും 16 നവംബർ 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 1 ഏപ്രിൽ 2008.

സാഹിത്യം[തിരുത്തുക]

  • Benesch, Oleg and Ran Zwigenberg (2019). Japan's Castles: Citadels of Modernity in War and Peace. Cambridge: Cambridge University Press. p. 374. ISBN 9781108481946.
  • Schmorleitz, Morton S. (1974). Castles in Japan. Tokyo: Charles E. Tuttle Co. ISBN 0-8048-1102-4.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Google (16 July 2013). "Akō Castle on Google maps" (Map). Google Maps. Google. ശേഖരിച്ചത് 16 July 2013. Coordinates: 34°44′44″N 134°23′20″E / 34.745669°N 134.388983°E / 34.745669; 134.388983

"https://ml.wikipedia.org/w/index.php?title=അകോ_കാസ്റ്റിൽ&oldid=3460282" എന്ന താളിൽനിന്ന് ശേഖരിച്ചത്