അകെർനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Achernar
Position Alpha Eri.png
The position of Achernar (lower right).
നിരീക്ഷണ വിവരം
എപ്പോഹ് J2000
നക്ഷത്രരാശി
(pronunciation)
Eridanus
റൈറ്റ്‌ അസൻഷൻ 01h 37m 42.84548s[1]
ഡെക്ലിനേഷൻ –57° 14′ 12.3101″[1]
ദൃശ്യകാന്തിമാനം (V)0.445[2]
സ്വഭാവഗുണങ്ങൾ
സ്പെക്ട്രൽ ടൈപ്പ്B6 Vep[3]
U-B കളർ ഇൻഡക്സ്−0.64[2]
B-V കളർ ഇൻഡക്സ്−0.17[2]
ചരനക്ഷത്രംLambda Eridani
ആസ്ട്രോമെട്രി
കേന്ദ്രാപഗാമി പ്രവേഗം(radial velocity) (Rv)+16[4] km/s
പ്രോപ്പർ മോഷൻ (μ) RA: 87.00 ± 0.58[1] mas/yr
Dec.: −38.24 ± 0.50[1] mas/yr
ദൃഗ്‌ഭ്രംശം (π)23.39 ± 0.57[1] mas
ദൂരം139 ± 3 ly
(43 ± 1 pc)
കേവലകാന്തിമാനം (MV)-2.77
ഡീറ്റെയിൽസ്
പിണ്ഡം6–8[5] M
വ്യാസാർദ്ധം7.3 × 11.4[6] R
ഉപരിതല ഗുരുത്വം (log g)3.5[7]
പ്രകാശതീവ്രത3,150[6] L
താപനില~15,000[7] K
പ്രായം1–5 × 108[അവലംബം ആവശ്യമാണ്] വർഷം
മറ്റു ഡെസിഗ്നേഷൻസ്
α Eri, HR 472, CD -57°334, HD 10144, SAO 232481, FK5 54, HIP 7588,[8] 水委一.

ഏറ്റവും പ്രഭയേറിയ നക്ഷത്രങ്ങളിൽ ഒൻപതാമത്തേതാണ് അകെർനർ[9]. ഒറയൺ നക്ഷത്രരാശിയുടെ തെക്കുകിഴക്കാണ് ഈ നക്ഷത്രം കാണപ്പെടുന്നത്. എറിദാനസ് (Eridanus) നക്ഷത്രരാശിയിൽ ഉൾപ്പെടുന്നതിനാൽ ഇത് 'ആൽഫാ എറിദാനി' എന്നും അറിയപ്പെടുന്നു. മുഖ്യശ്രേണിയിൽ നീലക്കുള്ളൻ വിഭാഗത്തിൽ പ്പെടുന്ന ഒരു നക്ഷത്രമാണ് അകെർനർ.ദൃശ്യകാന്തിമാനം -0.46 ഉം കേവലകാന്തിമാനം - 2.7 ഉം ആണ്. ഭൂമിയിൽനിന്നും 144 പ്രകാശവർഷം അകലെ സ്ഥിതിചെയ്യുന്ന ഈ നക്ഷത്രത്തിന് സൂര്യനെക്കാൾ 1,150 മടങ്ങു പ്രഭയുണ്ട്. B3V വർണരാജി വിഭാഗത്തിൽപ്പെടുന്ന ഈ നക്ഷത്രം ഒരു കവച നക്ഷത്രമാണെന്നും (shell star) അഭിപ്രായമുണ്ട്. അറബിയിൽ അകെർനർ എന്ന പദത്തിന് 'നദിയുടെ അവസാനം' എന്നാണ് അർത്ഥം. എറിദാനസ് എന്ന നക്ഷത്രരാശിക്ക് നദിയുടെ രൂപം സങ്കല്പിച്ചിരിക്കുന്നു. അതിന്റെ തെക്കേ അറ്റത്താണ് അകെർനർ നക്ഷത്രമുള്ളത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 van Leeuwen, F. (2007), "Validation of the new Hipparcos reduction", Astronomy and Astrophysics, 474 (2): 653–664, arXiv:0708.1752, Bibcode:2007A&A...474..653V, doi:10.1051/0004-6361:20078357 Unknown parameter |month= ignored (help)
  2. 2.0 2.1 2.2 Cousins, A. W. J. (1972), "UBV Photometry of Some Very Bright Stars", Monthly Notes of the Astronomical Society, Southern Africa, 31: 69, Bibcode:1972MNSSA..31...69C
  3. Nazé, Y. (2009), "Hot stars observed by XMM-Newton. I. The catalog and the properties of OB stars", Astronomy and Astrophysics, 506 (2): 1055–1064, arXiv:0908.1461, Bibcode:2009A&A...506.1055N, doi:10.1051/0004-6361/200912659 Unknown parameter |month= ignored (help)
  4. Evans, D. S. (June 20–24, 1966). The Revision of the General Catalogue of Radial Velocities. University of Toronto: International Astronomical Union. ശേഖരിച്ചത് 2009-09-10. Unknown parameter |editors= ignored (help); Unknown parameter |booktitle= ignored (help)
  5. Kaler, James B., "ACHERNAR (Alpha Eridani)", Stars, University of Illinois, ശേഖരിച്ചത് 2011-12-20
  6. 6.0 6.1 Carciofi, A. C.; മുതലായവർ (2008), "On the Determination of the Rotational Oblateness of Achernar", The Astrophysical Journal, 676 (1): L41–L44, arXiv:0801.4901, Bibcode:2008ApJ...676L..41C, doi:10.1086/586895 Unknown parameter |month= ignored (help)
  7. 7.0 7.1 Kervella, P.; മുതലായവർ (2009), "The environment of the fast rotating star Achernar. II. Thermal infrared interferometry with VLTI/MIDI", Astronomy and Astrophysics, 493 (3): L53–L56, arXiv:0812.2531, Bibcode:2009A&A...493L..53K, doi:10.1051/0004-6361:200810980 Unknown parameter |month= ignored (help)
  8. "Achernar -- Be Star", SIMBAD, Centre de Données astronomiques de Strasbourg, ശേഖരിച്ചത് 2010-02-16
  9. SolStation.com
Heckert GNU white.svgകടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അകെർനർ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.

നിർദ്ദേശാങ്കങ്ങൾ: Sky map 01h 37m 42.8s, −57° 14′ 12″

"https://ml.wikipedia.org/w/index.php?title=അകെർനർ&oldid=2279658" എന്ന താളിൽനിന്ന് ശേഖരിച്ചത്