അംഗുരുഗു, നോർത്തേൺ ടെറിട്ടറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അംഗുരുഗു
Angurugu

നോർത്തേൺ ടെറിട്ടറി
ജനസംഖ്യ882 (2006)[1]
LGA(s)ഈസ്റ്റ് അർനെം റീജിയൻ

ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ഗ്രൂട്ട് ഐലാന്റിൽ സ്ഥിതിചെയ്യുന്ന ഒരു ചെറുപട്ടണമാണ് അംഗുരുഗു. ഓസ്‌ട്രേലിയൻ ആദിവാസി ഭാഷയായ അനിന്ദില്യക്വ, ഇംഗ്ലീഷ് എന്നിവയാണ് ഇവിടെ സംസാരിക്കുന്ന പ്രധാന ഭാഷകൾ. അംഗുരുഗിലേക്ക് യാത്ര ചെയ്യാൻ പ്രത്യേക അനുവാദം ആവശ്യമാണ്.

ചരിത്രം[തിരുത്തുക]

ചർച്ച് മിഷനറി സൊസൈറ്റി നടത്തുന്ന ഒരു ക്രിസ്ത്യൻ മിഷന്റെ സ്ഥലമായിരുന്നു അങ്കുരുഗു. എമറാൾഡ് നദിയിലായിരുന്നു ഈ മിഷൻ നടന്നത്. 1921-നും 1924-നും ഇടയിൽ വ്യത്യസ്ത വിഭാഗങ്ങളിലുള്ള കുട്ടികളെ പരിശീലിപ്പിക്കുന്നതിനുമുള്ള ഒരു സ്ഥലമായി ഇത് സ്ഥാപിക്കപ്പെട്ടു. 1934-ൽ ഇതൊരു 'ഹാഫ്-കാസ്റ്റ്' ദൗത്യമായി അവസാനിക്കുകയും 1943-ൽ അംഗുരുഗിലേക്ക് മാറ്റുകയും ചെയ്തു.[2]

കാലാവസ്ഥ[തിരുത്തുക]

Climate data for അംഗുരുഗു
Month Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec Year
Record high °C (°F) 41.7
(107.1)
38.9
(102.0)
38.6
(101.5)
37.2
(99.0)
36.4
(97.5)
34.0
(93.2)
34.6
(94.3)
34.9
(94.8)
37.4
(99.3)
39.8
(103.6)
39.7
(103.5)
39.6
(103.3)
41.7
(107.1)
Average high °C (°F) 33.1
(91.6)
32.3
(90.1)
31.9
(89.4)
31.5
(88.7)
30.2
(86.4)
28.3
(82.9)
27.6
(81.7)
29.0
(84.2)
30.9
(87.6)
32.8
(91.0)
33.9
(93.0)
33.7
(92.7)
31.3
(88.3)
Average low °C (°F) 24.6
(76.3)
24.6
(76.3)
23.7
(74.7)
21.9
(71.4)
19.9
(67.8)
17.2
(63.0)
16.2
(61.2)
16.4
(61.5)
17.7
(63.9)
20.1
(68.2)
23.3
(73.9)
24.5
(76.1)
20.8
(69.4)
Record low °C (°F) 17.2
(63.0)
17.4
(63.3)
14.4
(57.9)
13.6
(56.5)
8.9
(48.0)
2.2
(36.0)
2.7
(36.9)
5.0
(41.0)
6.7
(44.1)
9.4
(48.9)
13.4
(56.1)
14.7
(58.5)
2.2
(36.0)
Average rainfall mm (inches) 238.1
(9.37)
249.6
(9.83)
314.7
(12.39)
152.2
(5.99)
37.6
(1.48)
8.9
(0.35)
2.2
(0.09)
1.5
(0.06)
4.5
(0.18)
31.3
(1.23)
87.0
(3.43)
158.7
(6.25)
1,287.8
(50.70)
Average rainy days (≥ 0.2mm) 14.9 14.4 16.3 9.4 4.4 2.0 0.7 0.6 1.0 2.9 6.9 10.7 84.2
Source: [3]

അവലംബം[തിരുത്തുക]

  1. "LGWORKS local government database". LGWORKS. മൂലതാളിൽ നിന്നും 3 September 2007-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2007-03-02.
  2. Harris, J. W. (1998). We wish we'd done more : ninety years of CMS and aboriginal issues in North Australia (Rev. ed.). Adelaide: Openbook.
  3. "Angurugu". Climate statistics for Australian locations. Bureau of Meteorology. ശേഖരിച്ചത് 30 March 2014.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]