"പല്ലോൺജി മിസ്ത്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് '''പല്ലോൺ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1: വരി 1:
ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് '''പല്ലോൺജി ഷാപൂർജി മിസ്ത്രി'''.(ജ:1929).ഷാപൂർജി പല്ലോൺജി എന്ന വ്യവസായസ്ഥാപനത്തിന്റെ മേധാവിയുമാണ് മിസ്ത്രി.ബഹുരാഷ്ട്ര സ്ഥാപനമായ [[ ടാറ്റാ സൺസ്|ടാറ്റാ സൺസി]]ൽ 18.4 ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ പേരിലാണ്.<ref>"The Phantom Player". business.outlookindia.com. Retrieved 23 February 2011</ref> 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 16.9 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തി പല്ലോൺജി മിസ്ത്രിയ്ക്കുണ്ട്.<ref>"Pallonji Mistry". Forbes.com. Retrieved 23 September 2016.</ref>2003 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പല്ലോൺജി [[അയർലന്റ്|ഐറിഷ്]] പൗരത്വത്തിനപേക്ഷിയ്ക്കുകയുണ്ടായി.<ref>"Ireland's Rich List 1–10". Irish Independent. 31 March 2010. Retrieved 5 October 2011.</ref>.പല്ലോൺജി മിസ്ത്രിയുടെ പുത്രനായ [[സൈറസ് മിസ്ത്രി]]യ്ക്ക് ടാറ്റാവ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണച്ചുമതല 2012 മുതൽ 2016 വരെ ഉണ്ടായിരുന്നു.<ref>http://www.livemint.com/Companies/WkGuZSC54LDdg6NUGg8TMK/Tata-Sons-removes-Cyrus-Mistry-as-chairman-Ratan-Tata-to-st.html</ref>
ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് '''പല്ലോൺജി ഷാപൂർജി മിസ്ത്രി'''.(ജ:1929).ഷാപൂർജി പല്ലോൺജി എന്ന വ്യവസായസ്ഥാപനത്തിന്റെ മേധാവിയുമാണ് മിസ്ത്രി.ബഹുരാഷ്ട്ര സ്ഥാപനമായ [[ ടാറ്റാ സൺസ്|ടാറ്റാ സൺസി]]ൽ 18.4 ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ പേരിലാണ്.<ref>"The Phantom Player". business.outlookindia.com. Retrieved 23 February 2011</ref> 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 16.9 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തി പല്ലോൺജി മിസ്ത്രിയ്ക്കുണ്ട്.<ref>"Pallonji Mistry". Forbes.com. Retrieved 23 September 2016.</ref>2003 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പല്ലോൺജി [[അയർലന്റ്|ഐറിഷ്]] പൗരത്വത്തിനപേക്ഷിയ്ക്കുകയുണ്ടായി.<ref>"Ireland's Rich List 1–10". Irish Independent. 31 March 2010. Retrieved 5 October 2011.</ref>.പല്ലോൺജി മിസ്ത്രിയുടെ പുത്രനായ [[സൈറസ് മിസ്ത്രി]]യ്ക്ക് ടാറ്റാവ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണച്ചുമതല 2012 മുതൽ 2016 വരെ ഉണ്ടായിരുന്നു.<ref>http://www.livemint.com/Companies/WkGuZSC54LDdg6NUGg8TMK/Tata-Sons-removes-Cyrus-Mistry-as-chairman-Ratan-Tata-to-st.html</ref>[http://www.newsbytesapp.com/timeline/Business/2469/22375/ratan-tata-the-jewel-of-indian-industry "Ratan Tata - The Jewel of Indian industry"]. NewsBytes. Retrieved 24 October 2016.

==അവലംബം==
==അവലംബം==
{{reflist}}
{{reflist}}

14:48, 24 ഒക്ടോബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഐറിഷ്-ഇന്ത്യൻ നിർമ്മാണവ്യവസായിയാണ് പല്ലോൺജി ഷാപൂർജി മിസ്ത്രി.(ജ:1929).ഷാപൂർജി പല്ലോൺജി എന്ന വ്യവസായസ്ഥാപനത്തിന്റെ മേധാവിയുമാണ് മിസ്ത്രി.ബഹുരാഷ്ട്ര സ്ഥാപനമായ ടാറ്റാ സൺസിൽ 18.4 ശതമാനം ഓഹരികൾ അദ്ദേഹത്തിന്റെ പേരിലാണ്.[1] 2016 സെപ്റ്റംബറിലെ കണക്കുകൾ പ്രകാരം 16.9 ബില്ല്യൺ അമേരിക്കൻ ഡോളറിന്റെ ആസ്തി പല്ലോൺജി മിസ്ത്രിയ്ക്കുണ്ട്.[2]2003 ൽ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച പല്ലോൺജി ഐറിഷ് പൗരത്വത്തിനപേക്ഷിയ്ക്കുകയുണ്ടായി.[3].പല്ലോൺജി മിസ്ത്രിയുടെ പുത്രനായ സൈറസ് മിസ്ത്രിയ്ക്ക് ടാറ്റാവ്യവസായ സ്ഥാപനങ്ങളുടെ നിയന്ത്രണച്ചുമതല 2012 മുതൽ 2016 വരെ ഉണ്ടായിരുന്നു.[4]"Ratan Tata - The Jewel of Indian industry". NewsBytes. Retrieved 24 October 2016.

അവലംബം

  1. "The Phantom Player". business.outlookindia.com. Retrieved 23 February 2011
  2. "Pallonji Mistry". Forbes.com. Retrieved 23 September 2016.
  3. "Ireland's Rich List 1–10". Irish Independent. 31 March 2010. Retrieved 5 October 2011.
  4. http://www.livemint.com/Companies/WkGuZSC54LDdg6NUGg8TMK/Tata-Sons-removes-Cyrus-Mistry-as-chairman-Ratan-Tata-to-st.html
"https://ml.wikipedia.org/w/index.php?title=പല്ലോൺജി_മിസ്ത്രി&oldid=2417685" എന്ന താളിൽനിന്ന് ശേഖരിച്ചത്