"പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Jasheerelettil (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1172418 നീക്കം ചെയ്യുന്നു
വരി 17: വരി 17:
2009 ഫെബ്രുവരി 15 നു കോഴിക്കോട്ട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംഘടനകളോടൊപ്പം ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നീ സംഘടനകൾ കൂടി ലയിച്ച് ചേർന്ന് പോപുലർ ഫ്രണ്ട് ദേശീയ തലത്തിൽ ഒറ്റ സംഘടനയായി മാറി.<ref>http://www.popularfrontindia.org/history.html</ref>
2009 ഫെബ്രുവരി 15 നു കോഴിക്കോട്ട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംഘടനകളോടൊപ്പം ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നീ സംഘടനകൾ കൂടി ലയിച്ച് ചേർന്ന് പോപുലർ ഫ്രണ്ട് ദേശീയ തലത്തിൽ ഒറ്റ സംഘടനയായി മാറി.<ref>http://www.popularfrontindia.org/history.html</ref>


==വിമർശനങ്ങൾ==

[[ലൗ ജിഹാദ്]] പോലുള്ള പ്രവർത്തനങ്ങളുമായി ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് [[ആരോപണം|ആരോപണമുയർന്നിട്ടുണ്ട്]]<ref>{{cite news
[[ലൗ ജിഹാദ്]] പോലുള്ള പ്രവർത്തനങ്ങളുമായി ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് [[ആരോപണം|ആരോപണമുയർന്നിട്ടുണ്ട്]]<ref>{{cite news
|author = Dean Nelson
|author = Dean Nelson
വരി 33: വരി 33:
|accessdate = 15 ഒക്ടോബർ 2009
|accessdate = 15 ഒക്ടോബർ 2009
|language = [[ഇംഗ്ലീഷ്]]
|language = [[ഇംഗ്ലീഷ്]]
}}</ref> എന്നാൽ പിന്നീട് കോടതി ലവ് ജിഹാദ്‌ എന്ന ഒരു സംവമേ ഇല്ല എന്ന് കണ്ടെത്തുകയും ശക്തമായി വിമർശിക്കുകയും ചെയ്തു.
}}</ref> എന്നാൽ പിന്നീട് കോടതി ലവ് ജിഹാദ്‌ എന്ന ഒരു സംവമേ ഇല്ല എന്ന് കണ്ടെത്തുകയും ശക്തമായി വിമർശിക്കുകയും ചെയ്തു
മുസ്ലിംകൾ വളരെ അധികം സ്നേഹിക്കുന്ന പ്രവാചകൻ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന തരത്തിൽ ( നായയോട് ഉപമിച്ചു കൊണ്ട് ) ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ. ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ സംഘടന പോലീസ് അന്വേഷണം നേരിടുകയാണ്.<ref>http://www.zeenews.com/news647002.html</ref><ref>http://www.expressindia.com/latest-news/Controversial-question-paper-Lecturers-hand-chopped-off/642261/</ref><ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentId=7835975&tabId=1&channelId=-1073865030&programId=1080132912&BV_ID=@@@</ref
മുസ്ലിംകൾ വളരെ അധികം സ്നേഹിക്കുന്ന പ്രവാചകൻ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന തരത്തിൽ ( നായയോട് ഉപമിച്ചു കൊണ്ട് ) ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ. ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ സംഘടന പോലീസ് അന്വേഷണം നേരിടുകയാണ്.<ref>http://www.zeenews.com/news647002.html</ref><ref>http://www.expressindia.com/latest-news/Controversial-question-paper-Lecturers-hand-chopped-off/642261/</ref><ref>http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentId=7835975&tabId=1&channelId=-1073865030&programId=1080132912&BV_ID=@@@</ref>


==പോഷക ഘടകങ്ങൾ==
==പോഷക ഘടകങ്ങൾ==

06:17, 28 ജനുവരി 2012-നു നിലവിലുണ്ടായിരുന്ന രൂപം

പ്രമാണം:PFI-FLAG.jpg
Popular Front of India Flag

കേരളത്തിലെ എൻ.ഡി.എഫ്. ,കർണാടകയിലെ കർണാടക ഫോറം ഫോർ ഡിഗ്നിറ്റി (KFD),തമിഴ്നാട്ടിലെ മനിത നീതി പാസറൈ (MNP)എന്നീ സംഘടനകൾ ചേർന്നുള്ള ഒറ്റ സംഘടനയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ,(Popular Front of India - PFI). തുടക്കത്തിൽ ദക്ഷിണേന്ത്യയിലെ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രം സ്വാധീനമുണ്ടായിരുന്ന പോപ്പുലർ ഫ്രണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലെ ചില സംസ്ഥാനങ്ങളിലും സജീവ സാന്നിധ്യമാണ്.[1][2] ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ കമ്മ്യൂണിറ്റി സോഷ്യൽ ആൻഡ്‌ എഡ്യൂക്കേഷണൽ സൊസൈറ്റി, പശ്ചിമബംഗാളിലെ നാഗരിക്‌ അധികാർ സുരക്ഷാസമിതി, മണിപ്പൂരിലെ ലൈലോങ്‌ സോഷ്യൽ ഫോറം എന്നിവയും പോപ്പുലർ ഫ്രണ്ടിലെ അംഗ സംഘടനകളാണ്.[3] [4][5]

ലക്‌ഷ്യം

ഇന്ത്യൻ മുസ്ലിംകളൂടെ സമ്പൂർണ്ണ ശാക്തീകരണവും ഇതര പാർശ്വവൽകൃത വിഭാഗങ്ങളുടെ വിശാലകൂട്ടായ്മയും ലക്ഷ്‌യ്മാക്കി പ്രവർത്തിക്കുന്ന നവസാമൂഹിക പ്രസ്ഥാനമാണു പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ. അടിസ്ഥാനപരമായ സാമൂഹിക മാറ്റത്തിനു വേണ്ടി യത്നിക്കുമ്പോൾ തന്നെ നാടിന്റെ പരമാധികാരത്തിനു വെല്ലുവിളി ഉയർത്തുന്ന സാമ്രാജ്യത്ത്വ ശക്തി‍കൾക്കും സാമൂഹിക ഭദ്രതക്ക് ഭീഷണിയായ ഹിന്ദുത്വ വർഗ്ഗീയ ഫാഷിസ്റ്റുകൾക്കുമെതിരെ ജനകീയ ചെറുത്തുനില്പ് സംഘടിപ്പിക്കുകയെന്നതും പോപുലർ ഫ്രണ്ട് പ്രധാന ദൗത്യമായി കാണുന്നു.[6]

ചരിത്രം

1993 ൽ കേരളത്തിൽ രൂപം കൊണ്ട നാഷണൽ ഡവലപ്മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) സമാന ലക്‌ഷ്യങ്ങളോടെ തമിഴ് നാട്ടിലും കർണ്ണാടകയിലും പിന്നീട് പ്രവർത്തനമാരംഭിച്ച മനിത നീതി പാസറൈ (എം.എൻ.പി) കർണ്ണാടക ഫോറം ഫോർ ഡിഗ്നിറ്റി (കെ.എഫ്.ഡി)എന്നീ സംഘടനകളും ഒരിമിച്ച് ചേർന്ന് ഒരു ഫെഡറേഷൻ എന്ന നിലയിലാണു 2007 ൽ പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നിലവിൽ വന്നത്.

2009 ഫെബ്രുവരി 15 നു കോഴിക്കോട്ട് നടന്ന ദേശീയ രാഷ്ട്രീയ സമ്മേളനത്തിൽ വെച്ച് ഈ മൂന്ന് ദക്ഷിണേന്ത്യൻ സംഘടനകളോടൊപ്പം ആന്ധ്രാപ്രദേശിലെ അസോസിയേഷൻ ഫോർ സോഷ്യൽ ജസ്റ്റിസ്, ഗോവയിലെ സിറ്റിസൺസ് ഫോറം, രാജസ്ഥാനിലെ സോഷ്യൽ ആന്റ് എജ്യുകേഷണൽ ഫോറം, പശ്ചിമബംഗാളിലെ നാഗരിക് അധികാർ സുരക്ഷാ സമിതി, മണിപ്പൂരിലെ ലിലോങ്ങ് സോഷ്യൽ ഫോറം എന്നീ സംഘടനകൾ കൂടി ലയിച്ച് ചേർന്ന് പോപുലർ ഫ്രണ്ട് ദേശീയ തലത്തിൽ ഒറ്റ സംഘടനയായി മാറി.[7]

വിമർശനങ്ങൾ

ലൗ ജിഹാദ് പോലുള്ള പ്രവർത്തനങ്ങളുമായി ഈ സംഘടനയ്ക്ക് ബന്ധമുണ്ടെന്ന് ആരോപണമുയർന്നിട്ടുണ്ട്[8][9] എന്നാൽ പിന്നീട് കോടതി ലവ് ജിഹാദ്‌ എന്ന ഒരു സംവമേ ഇല്ല എന്ന് കണ്ടെത്തുകയും ശക്തമായി വിമർശിക്കുകയും ചെയ്തു മുസ്ലിംകൾ വളരെ അധികം സ്നേഹിക്കുന്ന പ്രവാചകൻ മുഹമ്മദ്‌ നബിയെ അവഹേളിക്കുന്ന തരത്തിൽ ( നായയോട് ഉപമിച്ചു കൊണ്ട് ) ചോദ്യപേപ്പർ തയ്യാറാക്കിയ തൊടുപുഴ ന്യൂമാൻ കോളേജ് അധ്യാപകനായ പ്രൊഫസർ. ടി. ജെ ജോസഫിന്റെ വലതുകൈ വെട്ടി മാറ്റിയ സംഭവത്തിൽ സംഘടന പോലീസ് അന്വേഷണം നേരിടുകയാണ്.[10][11][12]

പോഷക ഘടകങ്ങൾ

  • ജൂനിയർ ഫ്രന്റ്സ് (Junior Friends)
  • കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ (Campus Front of India)
  • നാഷണൽ വിമൻസ് ഫ്രണ്ട് (National Womens Front)
  • ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ (All India Imams Council)[13]
  • നാഷനൽ കോൺഫെഡറേഷൻ ഓഫ് ഹ്യൂമൻ റൈറ്റ്‌സ്‌ ഓർഗനൈസേഷൻ (National Confedration of Human Rights

Organizations.(NCHRO)

  • നാഷണൽ ലോയേഴ്സ് നെറ്റ്‌വർക്ക്
  • മീഡിയ റിസർച്ച് ആന്റ് ഡവലപ്മെന്റ് ഫൗണ്ടേഷൻ (MRDF)
  • സത്യസരണി
Popular Front of India -- Logo

പ്രസിദ്ധീകരണങ്ങൾ

  1. തേജസ്‌ ദ്വൈവാരിക (THEJAS FORTNIGHTLY) മലയാള ദ്വൈവാരിക
  2. തേജസ്‌ ദിനപ്പത്രം (THEJAS DAILY) മലയാള ദിനപ്പത്രം
  3. വിഡിയൽ വെള്ളി (VIDIYAL VELLI) തമിഴ് മാസിക
  4. ഫനൂസ് (FANOOS) ഉർദു മാസിക
  5. പ്രസ്ഥുത (PRASTHUTHA) കന്നട മാസിക

പുറം കണ്ണികൾ

അവലംബം

  1. http://www.popularfrontindia.org/history.html/
  2. മാതൃഭൂമി ദിനപ്പത്രം,ജൂലൈ 20,2009
  3. http://www.popularfrontindia.org/documents/Merger%20Declaration.html
  4. http://www.hindu.com/2006/12/12/stories/2006121201960500.htm
  5. മാതൃഭൂമി ദിനപ്പത്രം Date : January 13 2009
  6. http://www.popularfrontindia.org/constitution.html
  7. http://www.popularfrontindia.org/history.html
  8. Dean Nelson (13 ഒക്ടോബർ 2009). "Handsome Muslim men accused of waging 'love jihad' in India" (in ഇംഗ്ലീഷ്). The Telegraph. Retrieved 15 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)
  9. "Church, state concerned about 'love jihad'" (in ഇംഗ്ലീഷ്). Indian Catholic. 13 ഒക്ടോബർ 2009. Retrieved 15 ഒക്ടോബർ 2009.{{cite news}}: CS1 maint: unrecognized language (link)
  10. http://www.zeenews.com/news647002.html
  11. http://www.expressindia.com/latest-news/Controversial-question-paper-Lecturers-hand-chopped-off/642261/
  12. http://www.manoramaonline.com/cgi-bin/mmonline.dll/portal/ep/contentView.do?contentId=7835975&tabId=1&channelId=-1073865030&programId=1080132912&BV_ID=@@@
  13. http://www.twocircles.net/2009sep29/south_india_s_imam_council_expanded_national_organization_imams.html