ന്യൂട്രോണ്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

(Neutron എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ന്യൂട്രോണിന്റെ ക്വാര്‍ക്ക് രൂപം
ന്യൂട്രോണിന്റെ ക്വാര്‍ക്ക് രൂപം

അണുകേന്ദ്രത്തിലടങ്ങിയിരിക്കുന്ന ചാര്‍ജില്ലാത്ത ഒരു കണമാണ് ന്യൂട്രോണ്‍.

ന്യൂട്രോണിന് വൈദ്യുതചാര്‍ജില്ല. പ്രോട്ടോണിനേക്കാള്‍ അല്പം പിണ്ഡം കൂടുതലാണിതിന്. ചില മൂലകങ്ങളുടെ അണുക്കളില്‍ ന്യൂട്രോണുകളുടെ എണ്ണത്തിന് ചെറിയ മാറ്റമുണ്ടായിരിക്കും. എങ്കിലും ആ മൂലകത്തിന്റെ രാസഗുണങ്ങള്‍ക്ക് മാറ്റമൊന്നുമുണ്ടാകില്ല. ഇങ്ങനെ വ്യത്യസ്ഥ എണ്ണം ന്യൂട്രോണുകളുള്ള ഒരേ ആറ്റത്തിന്റെ വിവിധ രൂപങ്ങളെയാണ്‌ ഐസോടോപ്പ് എന്നു പറയുന്നത്.

[തിരുത്തുക] അവലംബം

  • ഡോര്‍ലിങ് കിന്‍ഡര്‍സ്ലെയ് - കണ്‍സൈസ് എന്‍സൈക്ലോപീഡിയ സയന്‍സ് - ലേഖകന്‍: നീല്‍ ആര്‍ഡ്‌ലി

"http://ml.wikipedia.org/wiki/%E0%B4%A8%E0%B5%8D%E0%B4%AF%E0%B5%82%E0%B4%9F%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം