വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഊർജ്ജതന്ത്രവും രസതന്ത്രവും പ്രകാരം, ഒന്നിലധികം അണുകേന്ദ്രങ്ങൾ കൂടിച്ചെർന്ന് കൂടുതൽ ഭാരമുള്ള അണുകേന്ദ്രമുണ്ടാകുന്ന പ്രക്രിയയേയാണ് അണുസംയോജനം അഥവാ ന്യൂക്ലിയർ ഫ്യൂഷൻ എന്ന് പറയുന്നത്, ഇതിന്റെ കൂടെ ഊർജ്ജം ഉല്പാദിപ്പിക്കപ്പെടുകയോ സ്വീകരിക്കപ്പെടുകയോ ചെയ്യുന്നു. ഇരുമ്പിനും നിക്കലിനുമാണ് ഏറ്റവും ശക്തിയേറിയ അണുകേന്ദ്രങ്ങളുള്ളത്. സാധാരണയായി ഇരുമ്പിനേക്കാൾ ഭാരം കുറഞ്ഞ അണുക്കളുടെ സംയോജനം ഉർജ്ജം ഉല്പാദിപ്പിക്കുകയും ഇരുമ്പിനേക്കാൾ ഭാരം കൂടിയ അണുക്കളുടെ സംയോജനം ഊർജ്ജം സ്വീകരിക്കുകയും ചെയ്യുന്നു.
അണുസംയോജനം മൂലം ഊർജ്ജം താപരൂപത്തിലാണ് പുറന്തള്ളപ്പെടുന്നത്. സൂര്യനിലും, തെർമോന്യൂക്ലിയർ ആയുധങ്ങളിലും, തെർമോന്യൂക്ലിയർ നിലയങ്ങളീലും ഊർജ്ജം ഉല്പ്പാദിപ്പിക്കപ്പെടുന്നത് അണുസംയോജനപ്രക്രിയവഴിയാണ്.
- ഡോർലിങ് കിൻഡർസ്ലെയ് - കൺസൈസ് എൻസൈക്ലോപീഡിയ സയൻസ് - ലേഖകൻ: നീൽ ആർഡ്‌ലി
The
deuterium-
tritium (D-T) fusion reaction is considered the most promising for producing
fusion power. From the top: 1. the D and T nuclei are accelerated towards each other at
thermonuclear speeds/temperatures; 2. they combine to create an unstable
Helium-5 nucleus; 3. the He-5 nucleus decays, resulting in the ejection of a neutron and repulsion of the
He-4 nucleus, both with high energies.