സമ്പുഷ്ട യുറേനിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Proportions of uranium-238 (blue) and uranium-235 (red) found naturally versus enriched grades

സാധാരണ യുറേനിയത്തേക്കാളും യുറേനിയം 235-ൻറെ അളവ് കൂടിയ യുറേനിയത്തേയാണ് സമ്പുഷ്ട യുറേനിയം എന്ന് പറയുന്നത്.

അണുശക്തി, ആണവായുധം എന്നിവയ്ക്ക് വേണ്ട അത്യാവശ്യ ഘടകമാണ് സമ്പുഷ്ട യുറേനിയം. ലോകത്താകെ ഏകദേശം രണ്ടായിരം ടൺ സമ്പുഷ്ട യുറേനിയം ഉണ്ടെന്നാണ് കണക്ക്[1].

[തിരുത്തുക] ഇതും കാണുക

[തിരുത്തുക] അവലംബം

  1. Thomas B. Cochran (Natural Resources Defense Council) (1997-06-12). "Safeguarding Nuclear Weapon-Usable Materials in Russia". Proceedings of international forum on illegal nuclear traffic. http://docs.nrdc.org/nuclear/nuc_06129701a_185.pdf. 

[തിരുത്തുക] പുറം കണ്ണികൾ

"http://ml.wikipedia.org/w/index.php?title=സമ്പുഷ്ട_യുറേനിയം&oldid=1187348" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ