മിസോ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mizo language എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മിസോ
ഉത്ഭവിച്ച ദേശംഇന്ത്യ, ബംഗ്ലാദേശ്, ബർമ,
ഭൂപ്രദേശംമിസോറം, ത്രിപുര, അസം, മണിപ്പൂർ, മേഘാലയ, നാഗാലാ‌ൻഡ്
സംസാരിക്കുന്ന നരവംശംമിസോ ജനങ്ങൾ
മാതൃഭാഷയായി സംസാരിക്കുന്നവർ
(542,000 cited 1997)
സിനോ-ടിബെടൻ
  • ടിബറ്റോ-ബർമൻ
    • കുർകിഷ്
      • Central
        • മിസോ
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
മിസോറം (ഇന്ത്യ)
ഭാഷാ കോഡുകൾ
ISO 639-2lus
ISO 639-3lus

ഇന്ത്യയിലെ സംസ്ഥാനമായ മിസോറമിലെ മിസോ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മിസോ ഭാഷ. ബ്രിട്ടീഷ്‌ കൊളോണിയൽ കാലത്ത് ലൂഷായ് എന്നും ഇതു അറിയപ്പെട്ടിരുന്നു.

ചരിത്രം[തിരുത്തുക]

മിസോ ഭാഷ ടിബറ്റോ-ബർമൻ ഭാഷയുടെ കുകിഷ്‌ ശാഖയിൽ നിന്നാണ്.

എഴുതേണ്ട രീതി[തിരുത്തുക]

മൊത്തം 25 അക്ഷരങ്ങളാണ് എഴുതുവാൻ വേണ്ടി മിസോ ഭാഷയിൽ ഉപയോഗിക്കുന്നത്.

a, aw, b, ch, d, e, f, g, ng, h, i, j, k, l, m, n, o, p, r, s, t, ṭ, u, v, z.
"https://ml.wikipedia.org/w/index.php?title=മിസോ_ഭാഷ&oldid=3914024" എന്ന താളിൽനിന്ന് ശേഖരിച്ചത്