മിസോ ഭാഷ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| മിസോ | |
|---|---|
| Spoken in | ഇന്ത്യ, ബംഗ്ലാദേശ്, ബർമ, |
| Region | മിസോറം, ത്രിപുര, അസം, മണിപ്പൂർ, മേഘാലയ, നാഗാലാൻഡ് |
| Ethnicity | മിസോ ജനങ്ങൾ |
| Native speakers | 542,000 (1997) |
| Language family |
|
| Official status | |
| Official language in | മിസോറം (ഇന്ത്യ) |
| Language codes | |
| ISO 639-2 | lus |
| ISO 639-3 | lus |
ഇന്ത്യയിലെ സംസ്ഥാനമായ മിസോറമിലെ മിസോ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് മിസോ ഭാഷ. ബ്രിട്ടീഷ് കൊളോണിയൽ കാലത്ത് ലൂഷായ് എന്നും ഇതു അറിയപ്പെട്ടിരുന്നു.
ചരിത്രം [തിരുത്തുക]
മിസോ ഭാഷ ടിബറ്റോ-ബർമൻ ഭാഷയുടെ കുകിഷ് ശാഖയിൽ നിന്നാണ്.
എഴുതേണ്ട രീതി [തിരുത്തുക]
മൊത്തം 25 അക്ഷരങ്ങളാണ് എഴുതുവാൻ വേണ്ടി മിസോ ഭാഷയിൽ ഉപയോഗിക്കുന്നത്.
- a, aw, b, ch, d, e, f, g, ng, h, i, j, k, l, m, n, o, p, r, s, t, ṭ, u, v, z.