ഹനുമൻതോടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കർണാടക സംഗീതത്തിലെ 8ആം മേളകർത്താരാഗമാണ് ഹനുമൻതോടി അഥവാ തോടി.
ഉള്ളടക്കം |
ലക്ഷണം,ഘടന [തിരുത്തുക]
- ആരോഹണം സ രി1 ഗ2 മ1 പ ധ1 നി2 സ
- അവരോഹണം സ നി2 ധ1 പ മ1 ഗ2 രി1 സ
ജന്യരാഗങ്ങൾ [തിരുത്തുക]
പ്രധാനപ്പെട്ട ജന്യരാഗങ്ങൾ ആഹിരി,പുന്നഗവരാളി,ഭൂപാളം,ധന്യാസി ഇവയാണ്.
കീർത്തനങ്ങൾ [തിരുത്തുക]
| കീർത്തനം | കർത്താവ് |
|---|---|
| കനകാംഗി | പല്ലവി ഗോപാല അയ്യർ |
| കരുണാജലധേ | ത്യാഗരാജ സ്വാമികൾ |
| സരസിജനാഭ | സ്വതിതിരുനാൾ |
| ശ്രീ ദക്ഷിണാ മൂർത്തിം ഭജേ |
ചലച്ചിത്രഗാനങ്ങൾ [തിരുത്തുക]
| ഗാനം | ചലച്ചിത്രം |
|---|---|
| ഭൂലോകവൈകുണ്‌ഠ | സർഗ്ഗം |
| ആലാപനം(പല്ലവി) | ഗാനം |