സൺ മൈക്രോസിസ്റ്റംസ്
| തരം | സഹസ്ഥാപനം (NASDAQ: JAVAD— see #Reverse stock split) |
|---|---|
| സ്ഥാപിക്കപ്പെട്ടത് | 1982 |
| ആസ്ഥാനം | സാന്താ ക്ലാരാ, കാലിഫോർണിയ, അമേരിക്കൻ ഐക്യനാടുകൾ |
| പ്രധാന ആളുകൾ |
സ്കോട്ട് മക്നീലി, ചെയർമാൻ |
| വ്യവസായം | Diversified computer systems |
| Products | കമ്പ്യൂട്ടർ സെർവറുകൾ, വർക്ക്സ്റ്റേഷനുകൾ, സ്റ്റോറേജ്, സോഫ്റ്റ്വെയർ, സേവനങ്ങൾ |
| വരുമാനം | |
| പ്രവർത്തന വരുമാനം | |
| ആകെ വരുമാനം | |
| തൊഴിലാളികൾ | 33,904 (2007)[2] |
| വെബ്‌സൈറ്റ് | http://sun.com/ |
പൂർണ്ണമായും ഒറാക്കിൾ കോർപ്പറേഷനു കീഴിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ് സൺ മൈക്രോസിസ്റ്റംസ്. 1982 ഫെബ്രുവരി 24-ന്[3] അമേരിക്കയിലെ സിലിക്കൺ വാലിയിലെ, സാന്റ ക്ലാര എന്ന സ്ഥലം കേന്ദ്രമാക്കി , കമ്പ്യൂട്ടർ,കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ, കമ്പ്യൂട്ടർ സോഫ്റ്റ്വെയർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയായിരുന്നു ഇത്.
2009 ഏപ്രിൽ 20-നു് ഒപ്പു വെച്ച ഒരു കരാർ പ്രകാരം ഒറാക്കിൾ കോർപ്പറേഷൻ 7.4 ബില്യൺ യു.എസ്. ഡോളറിനു സൺ മൈക്രോ സിസ്റ്റത്തെ 2010 ജനുവരി 27-നു് സ്വന്തമാക്കി[4].
ജാവ,എൻ.എഫ്.എസ് തുടങ്ങിയ ടെക്നോളജികളുടെ കണ്ടുപിടുത്തക്കാരായാണ് സൺ അറിയപ്പെടുന്നത്.
2009 ഏപ്രിൽ 20-ന് ഒറാക്കിൾ കോർപ്പറേഷൻ സൺ മൈക്രോ സിസ്റ്റത്തിനെ ഏറ്റെടുക്കുന്നതായി പ്രഖ്യാപിച്ചു.[5][6]
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 "Q4 FY 2007 Earnings Press Release". Sun Microsystems, Inc.. http://www.sun.com/aboutsun/investor/earnings_releases/pr/2007-q4.html, ശേഖരിച്ചത്: 2007-01-23.
- ↑ "Company Info". സൺ മൈക്രോസിസ്റ്റംസ്. http://sun.com/aboutsun/company/, ശേഖരിച്ചത്: 2007-07-30.
- ↑ "The Glamor in Mass Transit". Sun Microsystems, Inc.. 24 February 2007. http://blogs.sun.com/jonathan/entry/brutal_efficiency_virtualization_by_another, ശേഖരിച്ചത്: 2007-02-25.
- ↑ "Oracle Completes Acquisition of Sun". Yahoo. 27 January 2010. http://finance.yahoo.com/news/Oracle-Completes-Acquisition-iw-2658323391.html?x=0&.v=1, ശേഖരിച്ചത്: 27 January 2010.
- ↑ "Sun and Oracle". 2009-04-20. http://www.sun.com/third-party/global/oracle/, ശേഖരിച്ചത്: 2009-04-20.
- ↑ http://www.oracle.com/us/corporate/press/018363